ഇരിയ തേജസ് പുരുഷ സ്വയം സഹായ സംഘം കണ്ണൂര്‍, കാസര്‍കോട് ജില്ലാതല ക്യാരംസ് ടൂര്‍ണമെന്റ് 18 ന്

ഇരിയ : തേജസ് പുരുഷ സ്വയം സഹായ സംഘം ഇരിയ കണ്ണൂര്‍, കാസര്‍കോട് ജില്ലാതല ക്യാരംസ് ടൂര്‍ണമെന്റ്
ഒക്ടോബര്‍ 18 ന് രാവിലെ 10 മണി, ഇരിയ കോംപ്ലക്സ് ബില്‍ഡിങ് ടൂര്‍ണമെന്റ് നടക്കും. ഡബിള്‍സ് 4000,2000 രൂപ ട്രോഫി നല്‍കും. സിംഗിള്‍സ് 2000,1500 രൂപ ട്രോഫി നല്‍കും. മൂന്നും നാലും സ്ഥാനാര്‍ത്ഥി ട്രോഫിയും നല്‍കും.

 

error: Content is protected !!