കാഞ്ഞങ്ങാട്: ഓവുചാലിന് സ്ലാബ് ഇല്ല , കുഴിയില്‍ വീണ് ആറുമാസം പ്രായമുള്ള കുഞ്ഞിനും മാതാപിതാക്കള്‍ക്കും പരിക്ക്. നീലേശ്വരം കോട്ടപ്പുറം സ്വദേശികളായ […]
Author: rajitha
ചന്തേര എം ഡി എം എ കേസില്‍ വീണ്ടും നിര്‍ണ്ണായക നീക്കം , മുഖ്യപ്രതികളില്‍ ഒരാള്‍ കൂടി ഇന്‍ഡോറില്‍ നിന്നും പിടിയിലായി; അറസ്റ്റിലായവരുടെ എണ്ണം 8 ആയി
ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്ന് 139.29 ഗ്രാം എം ഡി എം എ പിടികൂടിയ സംഭവത്തില്‍ ജില്ലാ പോലീസ് […]
ഗോശാലയില്‍ നാളെ മുതല്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷം
പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി നാളെയും മറ്റന്നാളും (വ്യാഴാഴ്ച്ച , വെള്ളിയാഴ്ച) ഗാന നാദ നൃത്ത […]
നജീബ് കാന്തപുരം എം.എല്‍.എ, ഗോപിനാഥ് മുതുകാട്, രവീന്ദ്രന്‍ രാവണേശ്വരം എന്നിവര്‍ക്ക് വെല്‍ഫെയര്‍ പുരസ്‌കാരം
കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിലേറെക്കാലമായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ അടക്കമുള്ള വിവിധ മേഖലകളില്‍ നിറഞ്ഞുനില്‍ക്കുന്ന മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ വിവിധ പുരസ്‌കാരങ്ങള്‍ […]
എല്‍ഐസി കാഞ്ഞങ്ങാട് ശാഖയില്‍ ഇന്‍ഷുറന്‍സ് വാരാഘോഷവും എഴുപതാം വാര്‍ഷികവും നടന്നു
കാഞ്ഞങ്ങാട്: എല്‍ഐസി കാഞ്ഞങ്ങാട് ശാഖയില്‍ ഇന്‍ഷുറന്‍സ് വാരാഘോഷവും ശാഖയുടെ എഴുപതാം വാര്‍ഷികവും വിപുലമായ പരിപാടികളോടെ നടന്നു. ജില്ലാ പോലീസ് മേധാവി […]
വര്‍ണ്ണപ്പൊലിമയില്‍ സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് ലീജിയന്‍ ഓണാഘോഷം നടന്നു
കാഞ്ഞങ്ങാട്: വര്‍ണ്ണപ്പൊലിമയുടെ സ്‌നേഹ സൗഹൃദത്തില്‍ സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് ലീജിയന്‍ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോട് നടന്നു. മേലാംങ്കോട്ട് ടൗണ്‍ ലയണ്‍സ് […]
പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ റോഡിലെ കാട്ടാമ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു
നീലേശ്വരം: പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ റോഡിലെ കാട്ടാമ്പള്ളി കുഞ്ഞിരാമന്‍ (93) അന്തരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കള്‍: ശ്രീലത, രമണി, ദിനേശന്‍, […]
നീലേശ്വരത്ത് വികസനം മുരടിച്ചെന്ന പ്രസ്താവനക്കെതിരെ നഗരസഭ ചെയര്‍മാന്‍; 700 കോടിയുടെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു
നീലേശ്വരം: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലും നീലേശ്വരത്തും വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന മട്ടില്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളെ […]
അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു; പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിച്ചു.
മാവുങ്കാല്‍ : എം.സി.എഫ് എന്നാല്‍ മാലിന്യം കൊണ്ട് തള്ളുന്ന സ്ഥലം എന്ന പൊതു ധാരണ തിരുത്തിക്കുറിച്ചുകൊണ്ട്അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ […]
വ്യാജമദ്യവും കര്‍ണാടക മദ്യവുമായി യുവതി എക്‌സൈസ് പിടിയില്‍
കുണ്ടംകുഴി: വ്യാജമദ്യവും കര്‍ണാടക മദ്യവുമായി യുവതി എക്‌സൈസിന്റെ പിടിയിലായി. കൊളത്തൂര്‍ സ്വദേശിനി പി. ജയവസന്ത (46)യാണ് പെര്‍ളടുക്കം മുന്തന്‍ ബസാറില്‍ […]
