പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ റോഡിലെ കാട്ടാമ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു

നീലേശ്വരം: പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ റോഡിലെ കാട്ടാമ്പള്ളി കുഞ്ഞിരാമന്‍ (93) അന്തരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കള്‍: ശ്രീലത, രമണി, ദിനേശന്‍, സതീശന്‍, ബേബി, പരേതനായ പ്രകാശന്‍. മരുമക്കള്‍: ഭാസ്‌കരന്‍, ജയ, നാരായണന്‍, സുജാത, സയന, ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: ചന്തന്‍ (കാഞ്ഞങ്ങാട്), കല്യാണി (മൂലപ്പള്ളി ), മാത (കൊഴുന്തില്‍), പരേതനായ പൊക്കന്‍ (പട്ടേന).

 

error: Content is protected !!