പടന്നക്കാട്: പടന്നക്കാട് എസ് എന്‍ ടി ടി ഐ യില്‍ കാസര്‍കോട് റവന്യൂ ജില്ല ടി ടി ഐ ആന്റ് […]
Author: rajitha
കടലാക്രമണത്തില്‍ നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കണം: എംഎല്‍ അശ്വിനി
കാസര്‍കോട്: കടുത്ത കടലാക്രമണത്തില്‍ കൃഷിവിളകളും ഭൂമിയും വീടുകളും നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്കും മറ്റ് തീരദേശവാസികള്‍ക്കും അടിയന്തരമായി നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി ജില്ലാ […]
എന്‍. ഷംസുദ്ദീനെതിരെ ബിജെപി പ്രതിഷേധം
കാസര്‍കോട്: സവര്‍ക്കര്‍ ചോദ്യ വിവാദത്തില്‍ അധ്യാപകനെതിരെ അന്വേഷണത്തിനും നടപടിക്കും ഉത്തരവിട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്‍ ഷംസുദ്ദീനെതിരെ കുമ്പള ഗവ. […]
കാഞ്ഞിരടുക്കം വൈഎംസിഎ മുപ്പതാം വാര്‍ഷികാഘോഷം സംഘടിപ്പിച്ചു
കാഞ്ഞിരടുക്കം വൈഎംസിഎ യുടെ മുപ്പതാം വാര്‍ഷികാഘോഷം വൈഎംസിഎ നാഷണല്‍ ജനറല്‍ സെക്രട്ടറി എന്‍ വി എല്‍ദോ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് സിജു […]
അമ്പലത്തറ സ്‌നേഹ വീടിന്റെ നേതൃത്വത്തില്‍ യുവജന സംഗമം സംഘടിപ്പിച്ചു
അമ്പലത്തറ: സ്‌നേഹ വീടിന്റെ നേതൃത്വത്തില്‍ യുവജന സംഗമം സംഘടിപ്പിച്ചു . കണ്ടന്റ് ക്രിയേറ്ററും ഇന്‍ഫ്‌ലുവന്‍സറുമായ ശരത് കുമാര്‍ പെരുമ്പള പരിപാടി […]
സഹോദരി ജീവനൊടുക്കിയതിന് പിന്നാലെ സഹോദരനെയും മംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ബേക്കല്‍: നീറ്റ് പുനഃപരീക്ഷയ്ക്കുള്ള പരിശീലനത്തിനിടെ സഹോദരി ജീവനൊടുക്കിയ സംഭവത്തിന് പിന്നാലെ സഹോദരനെയും മംഗളൂരുവിലെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൂച്ചക്കാട് […]
ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ജില്ലാ മെഡിക്കല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി; ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് ഉത്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കുക, മരുന്ന് ക്ഷാമം പരിഹരിക്കുക, നിര്‍ത്തലാക്കിയ ഒ. പി. പുനരാരംഭിക്കുക എന്നീ […]
നാരീശക്തിയാണ് പുതിയ ഭാരതത്തിന്റെ സമ്പത്ത്: ഡോ: യു. കൃഷ്ണകുമാരി
കാഞ്ഞങ്ങാട്: നാരീശക്തിയാണ് പുതിയ ഭാരതത്തിന്റെ സമ്പത്തെന്നും സ്ത്രീകള്‍ സ്വയം തൊഴില്‍ നേടുമ്പോള്‍ കുടുംബവും നാടും ഉന്നതിയിലേക്ക് എത്തുമെന്നും കേരളത്തിലെ പ്രശസ്ത […]
കാലവര്‍ഷകെടുത്തിയില്‍പ്പെട്ട കച്ചവടക്കാരുടെ പുണരുജ്ജീവനം സര്‍ക്കാരിന്റെ ഉത്തരവാദിത്തം: കേരള വ്യാപാരി വ്യവസായി സമിതി ഉദുമ ഏരിയ സമ്മേളനം
ഉദുമ :കാലവര്‍ഷകെടുതിയില്‍ സ്ഥാപനങ്ങള്‍ തകര്‍ന്നു കച്ചവടം അസാധ്യമായ വ്യാപാരികളുടെ സാമ്പത്തിക ബാധ്യതകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യമായ നഷ്ടപരിഹാരം നല്‍കി പുനരുജ്ജീവനത്തിന് […]
ശ്രീരാമ രാജ്യം രാമായണ സംഗമം സംഘടിപ്പിച്ചു: സനാതന ധര്‍മ്മ പാഠശാലയും മാവുങ്കാല്‍ ശ്രീരാമക്ഷേത്രവും ചേന്ന് നടത്തിയ സംഗമം ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ ഉ ദ്ഘാടനം ചെയ്തു
മാവുങ്കാല്‍:നാടിന്റെ സംരക്ഷണത്തിനായി സ്വന്തം മക്കളെ ഗുരുവിന്റെ നിര്‍ദേശപ്രകാരം വിട്ടുനല്‍കിയ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഭാരതത്തില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ഇന്ന് […]
