Author: miracle

State

വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്‍കി യുവാവ് മാതൃകയായി

നീലേശ്വരം:വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമസ്ഥന് തിരിച്ചു നല്‍കി യുവാവ് മാതൃകയായി.പൊതു പ്രവര്‍ത്തകന്‍ അനില്‍ വാഴുന്നോറടിയുടെ മൊബൈല്‍ ഫോണാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്.നഷ്ടപ്പെട്ട ഫോണ്‍

Read More
State

ജോഷി ഉദയപുരത്തിന്റെ അഞ്ചാമത് കവിതാ സമാഹാരം പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ ജോഷി ഉദയപുരം രചിച്ച അഞ്ചാമത് കവിതാ സമാഹാരത്തിന്റെ പ്രകാശനം കാഞ്ഞങ്ങാട് നടന്നു. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ പുസ്തകം

Read More
State

അത്തിക്കോത്തെ ലീലക്ക് വീട് എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് യൂണിറ്റ്

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എച്ചിക്കാനം അത്തിക്കോത്ത് സ്വദേശി ലീലയ്ക്കായി നിര്‍മ്മിച്ച വീടിന്റെ സമര്‍പ്പണം നടന്നു. കോളേജ് ബര്‍സാര്‍ ഫാ.

Read More
State

പുതിയകോട്ട സായിമന്ദിരത്തിന് സമീപത്തെ എച്ച്. ഗിരിധര്‍ കാമത്ത് അന്തരിച്ചു

കാഞ്ഞങ്ങാട്: പുതിയകോട്ട സായിമന്ദിരത്തിന് സമീപത്തെ എച്ച്. ഗിരിധര്‍ കാമത്ത്(69) അന്തരിച്ചു. കേരള ഗ്രാമീണ്‍ ബാങ്ക് മുന്‍ ജിവനക്കാരനാണ്. ഭാര്യ: അരുണ ജി. കാമത്ത്. മകന്‍: കെ. കാര്‍ത്തിക്

Read More
State

ജീവിത കാലയളവില്‍ ആര്‍ക്കെങ്കിലും തണലാകാന്‍ സാധിച്ചാല്‍ മാത്രമേ ജീവിതം കൊണ്ട് അര്‍ത്ഥമുള്ളൂ: പ്രഭാഷകന്‍ മുനീര്‍ ഹുദവി വിളയില്‍ മലപ്പുറം അഭിപ്രായപ്പെട്ടു

പുല്ലൂര്‍: പുല്ലൂര്‍ : പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ചാമുണ്ഡി അമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ ബ്രഹ്മ കലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ആചാര്യ വരവേല്‍പ്പും സാംസ്‌കാരിക

Read More
State

ഏപ്രില്‍ 15 മുതല്‍ 20 വരെ നടത്തപ്പെടുന്ന ചരിത്ര പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസ് പ്രചരണവാഹനങ്ങള്‍ പുറപ്പെട്ടു

പാറപ്പള്ളി :ഏപ്രില്‍ 15 മുതല്‍ 20 വരെ നടത്തപ്പെടുന്ന പ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെ പ്രചരണത്തിന്റെ ഭാഗമായി പ്രചരണവാഹനങ്ങള്‍ പുറപ്പെട്ടു.അഞ്ചുദിവസങ്ങളിലായി കാസര്‍കോട് ജില്ലയുടെ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും മതമൈത്രിയുടെ

Read More
State

എണ്ണപ്പാറ കരിഞ്ചാമുണ്ഡിയമ്മ ഏടയ്മിന്ന തറവാട്ടില്‍ തെയ്യം കെട്ട് മഹോത്സവം; കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു

കാഞ്ഞങ്ങാട്: എണ്ണപ്പാറ കരിഞ്ചാമുണ്ഡിയമ്മ ഏടയ്മിന്ന തറവാട്ടില്‍ ഇന്നും നാളെയുമായി നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് മുന്നോടിയായി കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു. കുഴിക്കോല്‍ ഏടായ് മിന്ന തറവാട്ടില്‍

Read More
State

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് വിഷു കൈനീട്ടം

മാവുങ്കാല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവുങ്കാല്‍ യൂണിറ്റ് വിഷു കൈനീട്ടം 2026 യൂണിറ്റിലെ മുഴുവന്‍ അംഗങ്ങള്‍ക്കുള്ള സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നടത്തി. കേരള വ്യാപാരി

Read More
State

ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ 12 മുതല്‍

രാജപുരം : ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം 12, 13 തീയതികളില്‍ നടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത

Read More
State

ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്രീയ നൃത്തോത്സവത്തിനൊരുങ്ങി ഗോകുലം ഗോശാല

പെരിയ: നടന്‍ പശു സംരക്ഷണത്തിലൂടെ ലോകശ്രദ്ധയാകര്‍ഷിച്ചു വരുന്ന ബേക്കല്‍ ഗോകുലം ഗോശാല ഭാരതീയ നൃത്ത സംഗീതാദികളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കലാവേദി എന്ന പേരും

Read More
error: Content is protected !!