ജില്ലാ ലൈബ്രറി കൗണ്‍സില്‍ മന്ദിരം ഒരുങ്ങി : ഉദ്ഘാടനം 20 ന്; ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോണ്‍ നാടിന് സമര്‍പ്പിക്കും

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആസ്ഥാനമന്ദിര നിര്‍മ്മാണം കാഞ്ഞങ്ങാട് മേലാങ്കോട്ട് പൂര്‍ത്തിയായി. 20ന് ഉച്ചയ്ക്ക് 2 ന് ഉന്നത […]

പ്രവാസിയായ യുവാവ് തൂങ്ങിമരിച്ച നിലയില്‍; കല്ലിങ്കാലിലെ കെ.വി. കൃപേഷ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്:പ്രവാസിയായ യുവാവിനെ വീടിന്റെ സിറ്റൗട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി പൊയ്യക്കര കല്ലിങ്കാലിലെ വളപ്പില്‍ കൃഷ്ണന്‍- എ.വി.ശാരദ ദമ്പതികളുടെ മകന്‍ […]

കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ഉമ്മന്‍ ചാണ്ടി അനുസ്മരണം പുഷ്പാര്‍ച്ചനയും നടത്തി.കാഞ്ഞങ്ങാട് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡണ്ട് പി.വി ചന്ദ്രശേഖരന്റെ […]

കുമ്പളപ്പള്ളിയിലെ എന്‍. നാരായണന്‍ അന്തരിച്ചു

കരിന്തളം:കുമ്പളപ്പള്ളിയിലെ എന്‍ നാരായണന്‍ (78)അന്തരിച്ചു.ഭാര്യ:ശാന്ത.മക്കള്‍:രാമകൃഷ്ണന്‍ ,രേഷ്മ. മരുമകന്‍: പ്രഭാഷ്. സഹോദരങ്ങള്‍: കൃഷ്ണന്‍,പത്മനാഭന്‍, കുഞ്ഞി പാട്ടി, ലക്ഷ്മി,നാരായണി, ജാനു,പരേതരായകുഞ്ഞപ്പു,ചന്തൂഞ്ഞി.

കനത്ത മഴയിലും കാറ്റിലും കാട്ടിപ്പൊയിലില്‍ വീട് തകര്‍ന്നു വീണു;  അമ്മയും മകളും പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു

കരിന്തളം: കനത്ത മഴയിലും കാറ്റിലും കിനാനൂര്‍ കരിന്തളം കാട്ടിപ്പൊയിലില്‍ വീട് പൂര്‍ണമായും തകര്‍ന്നു. ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മയും മകളും ചെറിയ പരിക്കുകളൊടെ […]

നീലേശ്വരം പോലീസ് സ്റ്റേഷനില്‍ നിന്നും സ്ഥലം മാറി പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി

നീലേശ്വരം: സ്ഥലം മാറ്റം കിട്ടി പോകുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി.ജനറല്‍ ട്രാന്‍സ്ഫറിന്റെ ഭാഗമായി നിലേശ്വരം പോലീസ് സ്റ്റേഷനില്‍ നിന്നും […]

കുണിയ വി എച്ച് എസ് ഇ സ്‌കൂളില്‍ ജനറല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അനുവദിക്കണം; ജനകീയ ആവശ്യം ശക്തമാകുന്നു

കാഞ്ഞങ്ങാട്: കുണിയയില്‍ പ്രവര്‍ത്തിച്ചുവരുന്ന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ (വി എച്ച് എസ് ഇ) ജനറല്‍ ഹയര്‍ സെക്കന്‍ഡറി ( […]

പുതിയകണ്ടം അടിയാര്‍കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കര്‍ക്കടക മാസ സംക്രമപൂജയും ‘സംക്രാന്തി സമാദരം നടന്നു

മാവുങ്കാല്‍: പുതിയകണ്ടം അടിയാര്‍ കാവ് ശ്രീ കരിഞ്ചാമുണ്ഡിയമ്മ ദേവസ്ഥാനത്ത് കര്‍ക്കടക മാസ സംക്രമപൂജ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ആഘോഷിച്ചു. നൂറുകണക്കിന് […]

ഓപ്പറേഷന്‍ തണ്ടര്‍:കണ്ണൂരില്‍ 17.690 കിലോഗ്രാം കഞ്ചാവ് പിടികൂടി

കണ്ണൂര്‍:ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായികണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ണൂര്‍ എക്‌സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസിലെ എക്‌സൈസ് […]

error: Content is protected !!