ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ മാവുങ്കാലില്‍ താല്‍ക്കാലിക റോഡ് തുറന്നു

മാവുങ്കാല്‍: ഓവുചാല്‍ നിര്‍മാണത്തിനായി കഴിഞ്ഞ മാസം 24 മുതല്‍ 5 ദിവസത്തേക്ക് അടച്ചിട്ടതു കാരണം
മാവുങ്കാല്‍ വന്‍ ഗതാഗതകുരുക്കാണ് അനുഭവപ്പെടുന്നത്. ഓവുചാലില്‍ നിര്‍മ്മാണം നീണ്ടു പോകുന്ന സാഹചര്യത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ സ്വകാര്യ വ്യക്തിയുടെ അനുമതിയോടെ താല്‍ക്കാലികമായി റോഡ് തുറന്ന് നല്‍കിയത്.

 

error: Content is protected !!