കാഞ്ഞങ്ങാട്: കാസര്‍കോട് നടന്ന ഫസ്റ്റ് ഇന്റര്‍ ക്ലബ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ കെജെ അക്കാദമിയുടെ താരങ്ങള്‍ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡലുകള്‍ […]
Archives
മുക്കൂടില്‍ നിര്‍മ്മിക്കുന്ന ഇ. എം. എസ് ഭവന്‍ ഓഫീസിന്റെ തറ കല്ലിടല്‍ നടന്നു; സി. പി.എം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റി അംഗം എം.പൊക്ലന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
രാവണീശ്വരം: സി. പി. ഐ. എം കുന്നത്ത്കടവ് ബ്രാഞ്ചിനും ഡി.വൈ.എഫ്.ഐ കുന്നത്ത്കടവ് യൂണിറ്റിനും വേണ്ടി മുക്കൂടില്‍ നിര്‍മ്മിക്കുന്ന ഇ. എം. […]
വിയ്യൂര്‍ ജയിലില്‍ സത്യപ്രതിജ്ഞ ചെയ്ത് ബിജെപി കൗണ്‍സിലര്‍ ആര്‍. സുഗതന്‍; നടപടി കോടതി ഉത്തരവ് പ്രകാരം
തിരുവനന്തപുരം: കാപ്പ കേസില്‍ കരുതല്‍ തടങ്കലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷനിലെ വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍. സുഗതന്‍ വിയ്യൂര്‍ ജയിലില്‍വെച്ച് സത്യപ്രതിജ്ഞ […]
രാവണേശ്വരം അഴീക്കോടന്‍ ക്ലബ് പുരുഷ -വനിത ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു
രാവണീശ്വരം: രാവണേശ്വരം അഴീക്കോടന്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ പുരുഷ -വനിത ഷൂട്ടൗട്ട് മത്സരം സംഘടിപ്പിച്ചു. ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തിന്റെ ആവേശത്തില്‍ നടന്ന […]
പ്രതിഭാ പുരസ്‌കാര വിതരണവും ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു
പെരിയ: പെരിയയുടെ സാമൂഹ്യ സാംസ്‌കാരിക ജീവകാരണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന വോയ്‌സ് ഓഫ് പെരിയ വിവിധ അക്കാദമിക പരീക്ഷകളില്‍ ഉന്നത വിജയം […]
കേരളത്തില്‍ നടന്നത് പദവികള്‍ വെച്ച് മാറല്‍ മാത്രം: എം.എല്‍. അശ്വിനി
റാണിപുരം: സംസ്ഥാനത്ത് വലിയ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയോടെ കേരളത്തിലെ ജനങ്ങള്‍ അധികാരത്തിലെത്തിച്ച യുഡിഎഫ് സര്‍ക്കാര്‍ വെറും രണ്ട് മാസത്തിനുള്ളില്‍ തന്നെ ജനങ്ങളുടെ […]
കേരള ഇലക്ട്രിക്ക് ട്രെഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷിക സമ്മേളനം
കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്ക് ട്രെഡേഴ്‌സ് അസോസിയേഷന്‍ ജില്ലാ വാര്‍ഷികം സമ്മേളനം കാഞ്ഞങ്ങാട് രാജ് റെസിഡന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് […]
വൈ എം സി എ കാസര്‍കോട് സബ്ബ് റീജിയന്റെ 2026-28 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
പരപ്പ: വൈ എം സി എ കാസര്‍കോട് സബ്ബ് റീജിയന്റെ 2026-28 വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങും […]
വിശ്വാസം ചൂഷണോപാധിയായി മാറുന്ന പ്രമാണമാണ് കീളുവാരങ്ങള്‍ – ആതിര വിലാസിനി
അമ്പലത്തറ: സ്വന്തം മണ്ണില്‍ നിന്നും ആരാധനാലയങ്ങളില്‍ നിന്നുമൊക്കെ പുറത്താക്കപ്പെട്ട മനുഷ്യരെ അടയാളപ്പെടുത്തികൊണ്ടാണ് കീളുവാരങ്ങള്‍ എന്ന നോവല്‍ വായനക്കാരിലേക്ക് എത്തുന്നതെന്ന് പ്രശസ്ത […]
മാണിക്കോത്തെ ഉമ്പിച്ചി അമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: മാണിക്കോത്തെ ഉമ്പിച്ചി അമ്മ (90) അന്തരിച്ചു. ഭാര്‍ത്താവ് : റിട്ട.ആര്‍മി ഉദ്യോഗസ്ഥനും മുന്‍ ആര്‍ട്ടിലറി വോളിബോള്‍ തരവുമായ കോട്ടകുളത്തില്‍ […]
