കോട്ടപ്പാറ : വാഴക്കോട് ഏലോത്തുംങ്കാലിലെ
പുലിക്കോടൻ വീട്ടിൽ കുഞ്ഞികണ്ണൻ (94) അന്തരിച്ചു. കിസാൻ സംഘിൻ്റെ ആദ്യ കാല പ്രവർത്തകനാണ്. ഭാര്യ:താത്രവൻ വീട്ടിൽ മാണി. മക്കൾ :ബാലൻ (ടെമ്പോ ഡ്രൈവർ),ചന്ദ്രൻ (നന്ദന സ്റ്റോർ മാവുങ്കാൽ), സാവിത്രി, ലക്ഷ്മി, ബിന്ദു, സുകുമാരൻ (ആരോഗ്യവകുപ്പ് ഡ്രൈവർ കാഞ്ഞങ്ങാട്),വിവേകാനന്ദൻ (രാഷ്ട്രീയ സ്വയംസേവ സംഘം ജില്ലാ വിദ്യാർത്ഥി പ്രമുഖ് ,സെൻട്രൽ യൂണിവേഴ്സിറ്റി ഡ്രൈവർ).മരുമക്കൾ: സ്മിത, രവീന്ദ്രൻ (കാഞ്ഞങ്ങാട് സൗത്ത്), ശ്രീജ, ബാബു (ഓട്ടോ ഡ്രൈവർ മാവുങ്കാൽ ), വിജയൻ (കീക്കാൻകോട്ട് ), പ്രസീത ,അർച്ചന (ലൈബ്രറിയൻ സെൻട്രൽ യൂണിവേഴ്സിറ്റി പെരിയ).സഹോദരങ്ങൾ: കുഞ്ഞമ്പു , കുഞ്ഞിരാമൻ, നാരായണി, കൃഷ്ണൻ (മടിക്കൈ ഗ്രാമപഞ്ചായത്ത് മുൻ അംഗം), ഗോവിന്ദൻ (റേഷൻ കട കോട്ടപ്പാറ), കുമാരൻ, സാവിത്രി, ഓമന,പരേതനായ കുഞ്ഞി കേളു.സംസ്കാരം ബുധൻ രാവിലെ 9.30ന് വീട്ടുവളപ്പിൽ.
കിസാൻ സംഘിൻ്റെ ആദ്യ കാല പ്രവർത്തകൻ വാഴക്കോട് ഏലോത്തുംങ്കാലിലെ പുലിക്കോടൻ വീട്ടിൽ കുഞ്ഞികണ്ണൻ അന്തരിച്ചു
