കാഞ്ഞങ്ങാട്: എല്‍ഐസി കാഞ്ഞങ്ങാട് ശാഖയില്‍ ഇന്‍ഷുറന്‍സ് വാരാഘോഷവും ശാഖയുടെ എഴുപതാം വാര്‍ഷികവും വിപുലമായ പരിപാടികളോടെ നടന്നു. ജില്ലാ പോലീസ് മേധാവി […]
Category: local news
വര്‍ണ്ണപ്പൊലിമയില്‍ സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് ലീജിയന്‍ ഓണാഘോഷം നടന്നു
കാഞ്ഞങ്ങാട്: വര്‍ണ്ണപ്പൊലിമയുടെ സ്‌നേഹ സൗഹൃദത്തില്‍ സീനിയര്‍ ചേമ്പര്‍ കാഞ്ഞങ്ങാട് ലീജിയന്‍ ഓണാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളോട് നടന്നു. മേലാംങ്കോട്ട് ടൗണ്‍ ലയണ്‍സ് […]
പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ റോഡിലെ കാട്ടാമ്പള്ളി കുഞ്ഞിരാമന്‍ അന്തരിച്ചു
നീലേശ്വരം: പടന്നക്കാട് നമ്പ്യാര്‍ക്കാല്‍ റോഡിലെ കാട്ടാമ്പള്ളി കുഞ്ഞിരാമന്‍ (93) അന്തരിച്ചു. ഭാര്യ: പരേതയായ മാധവി. മക്കള്‍: ശ്രീലത, രമണി, ദിനേശന്‍, […]
നീലേശ്വരത്ത് വികസനം മുരടിച്ചെന്ന പ്രസ്താവനക്കെതിരെ നഗരസഭ ചെയര്‍മാന്‍; 700 കോടിയുടെ വികസനനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു
നീലേശ്വരം: തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലും നീലേശ്വരത്തും വികസനപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടില്ലെന്ന മട്ടില്‍ എം.എല്‍.എ സന്ദീപ് വാര്യര്‍ നടത്തുന്ന പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളെ […]
അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേന കണ്‍സോര്‍ഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു; പഞ്ചായത്തിലെ മുഴുവന്‍ ഹരിത കര്‍മ്മ സേന അംഗങ്ങളെ ആദരിച്ചു.
മാവുങ്കാല്‍ : എം.സി.എഫ് എന്നാല്‍ മാലിന്യം കൊണ്ട് തള്ളുന്ന സ്ഥലം എന്ന പൊതു ധാരണ തിരുത്തിക്കുറിച്ചുകൊണ്ട്അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ […]
വ്യാജമദ്യവും കര്‍ണാടക മദ്യവുമായി യുവതി എക്‌സൈസ് പിടിയില്‍
കുണ്ടംകുഴി: വ്യാജമദ്യവും കര്‍ണാടക മദ്യവുമായി യുവതി എക്‌സൈസിന്റെ പിടിയിലായി. കൊളത്തൂര്‍ സ്വദേശിനി പി. ജയവസന്ത (46)യാണ് പെര്‍ളടുക്കം മുന്തന്‍ ബസാറില്‍ […]
ആരോഗ്യ വകുപ്പില്‍ വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ആരോഗ്യക്കൂട്ടത്തിന്റെ സംഗമം ഒന്നിച്ചോണം നടന്നു
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ പൊതുജനാരോഗ്യ വിഭാഗത്തില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ കൂട്ടായ്മയായ ആരോഗ്യക്കൂട്ടത്തിന്റെ സംഗമം ഒന്നിച്ചോണം കാഞ്ഞങ്ങാട് […]
വേലാശ്വരത്ത് നിര്‍മ്മിച്ച ശുചിത്വ സമുച്ചയത്തിന്റെ ഉദ്ഘാടനം നടന്നു; കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത ഉദ്ഘാടനം നിര്‍വഹിച്ചു
വേലാശ്വരം : 2025 26 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അജാനൂര്‍ ഗ്രാമപഞ്ചായത്തിലെ വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്രത്തിന് […]
കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ; കാഞ്ഞങ്ങാട് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ എം.പി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും
കാസര്‍കോട്: കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കാഞ്ഞങ്ങാട് മുനിസിപ്പല്‍ മിനി കോണ്‍ഫറന്‍സ് ഹാളില്‍ […]
ജന്മാഷ്ടമി: ഗുരുവായൂരിലെ ഗോപികാ നൃത്തോത്സവത്തില്‍ നീലേശ്വരം സ്വദേശിനിയും
നീലേശ്വരം : ശ്രീകൃഷ്ണജയന്തി ആഘോഷത്തിന്റെ വിളംബരമായി ഗുരുവായൂരില്‍ നടന്ന ഗോപികാനൃത്തോത്സവത്തില്‍ നീലേശ്വരം സ്വദേശിനിയും. പടിഞ്ഞാറ്റംകൊഴുവലിലെ ഇന്ദിര രമേശന്‍ നായരാണ് കഴിഞ്ഞ […]
