local news

local news

മടിക്കൈ കോതോട്ടെ കെ. രാഘവന്‍ അന്തരിച്ചു

മടിക്കൈ: മടിക്കൈ കോതോട്ടെ കെ. രാഘവന്‍ (67) അന്തരിച്ചു. പൊതുദര്‍ശനം: നാളെ രാവിലെ 9.30 മുതല്‍ 10.30 വരെ കോതോട്ടു പാറയില്‍. സംസ്‌കാരം: രാവിലെ 11 മണിക്ക്

Read More
local news

മൊബൈല്‍ ഫോണിന്റെ ലോകത്ത് ജീവിക്കുമ്പോഴും ബന്ധങ്ങള്‍ സൂക്ഷിക്കണം: മായാ വിശ്വനാഥ്;  ആലുവ അങ്കമാലിയില്‍ നടന്ന ചടങ്ങില്‍ കേരള ബുക്ക് ഓഫ് റെക്കോര്‍ഡ് ടാലന്റ് ഐക്കോണ്‍ ഹോള്‍ഡര്‍ പുരസ്‌കാരം സിനിമ സീരിയല്‍ താരം മായാ വിശ്വനാഥ് ബാബു കോട്ടപ്പാറക്ക് സമ്മാനിച്ചു

അങ്കമാലി: മൊബൈല്‍ ഫോണിന്റെ ലോകത്ത് ജീവിക്കുമ്പോഴും ബന്ധങ്ങള്‍ സൂക്ഷിക്കാന്‍ പഠിക്കണമെന്ന് സിനിമ-സീരിയല്‍ താരം മായാ വിശ്വനാഥ് പറഞ്ഞു. ആലുവ അങ്കമാലിയില്‍ നടന്ന കേരള ബുക്ക് ഓഫ് റെക്കോര്‍ഡ്

Read More
local news

ഉമാനാഥറാവു ജി സ്മൃതിദിനത്തില്‍ മാവുങ്കാലില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു; ബി.ജെ.പി.ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍ ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍ : ഉമാനാഥ റാവു സേവാട്രസ്റ്റിന്റെ നേതൃത്വത്തില്‍ ഉമാനാഥ റാവു ജി ഇരുപത്തിയെട്ടാം സ്മൃതിദിനത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും സംഘടിപ്പിച്ചു. ബി.ജെ.പി.ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍ മാവുങ്കാല്‍ ഉദ്ഘാടനം

Read More
local news

പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താ എന്‍ എസ് എസ് കരയോഗം രാമായണ സദസും അനുമോദനവും സംഘടിപ്പിച്ചു

കരിന്തളം: പെരിയങ്ങാനം ശ്രീ ധര്‍മ്മശാസ്താ എന്‍ എസ് എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ രാമായണ സദസ്സും കുട്ടികള്‍ക്കുളള അനുമോദനവും നടത്തി. കരയോഗം പ്രസിഡന്റ് കെ.കുഞ്ഞിരാമന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.

Read More
local news

ഒളിവില്‍ കഴിയുകയായിരുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കി പിടിയില്‍

കണ്ണൂര്‍: ക്രിമിനല്‍ കേസ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അര്‍ജുന്‍ ആയങ്കി പോലീസ് പിടിയില്‍. കണ്ണൂരില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള

Read More
local news

ഹോസ്ദുർഗ് എക്സൈസ് 20 ലിറ്റർ ചാരായം പിടികൂടി : കള്ളാർ അരക്കംകാട് സ്വദേശി അറസ്റ്റിൽ

കാഞ്ഞങ്ങാട്:ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഹോസ്ദുർഗ് എക്സൈസ് നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായം പിടികൂടി. കള്ളാർ അരക്കംകാട് വെച്ച് ശനിയാഴ്ച ഉച്ചക്കാണ്‌ ചാരായം പിടികൂടിയത്. സംഭവത്തിൽ

Read More
local news

പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി അടച്ചിടുന്നതിനെതിരെ ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണാസമരം നാളെ

പാണത്തൂര്‍ : ഡോക്ടര്‍മാരുടെ കുറവ് മൂലം ഇന്ന് മുതല്‍ പാണത്തൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒ.പി അടച്ചിടുന്നതിനെതിരെ ബിജെപി പനത്തടി പഞ്ചായത്ത് കമ്മറ്റി തിങ്കളാഴ്ച ആശുപത്രിക്ക് മുന്നില്‍ ധര്‍ണ്ണാസമരം

Read More
local news

പുതിയകണ്ടം, കാവുങ്കാല്‍, പാതിരിക്കുന്ന് പ്രദേശങ്ങളില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു

മാവുങ്കാൽ :പുതിയകണ്ടം കാവുങ്കാൽ പാതിരിക്കുന്ന പ്രദേശങ്ങളിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. അങ്കൺവാടി, സ്കൂൾ ഇവിടങ്ങളിലേക്ക് പോകുന്ന കുട്ടികളുടെ സുരക്ഷയെ തന്നെ ബാധിക്കുന്ന പ്രശ്നമായി മാറിയിരിക്കുകയാണ് തെരുവുനായ ശല്യം.

Read More
local news

എല്‍ ഡി എഫ് സര്‍ക്കാര്‍ തടഞ്ഞുവെച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കണം: സന്ദീപ് വാര്യര്‍

കാഞ്ഞങ്ങാട്. കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ തടഞ്ഞുവെച്ച ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ പൂര്‍ണ്ണമായും പുനഃസ്ഥാപിക്കും സന്ദീപ് വാര്യര്‍. ജനങ്ങളുടെയും, ജീവനക്കാരുടെയും, പ്രവര്‍ത്തകരുടെയും ആഗ്രഹങ്ങള്‍ നടപ്പിലാക്കാന്‍ നിശ്ചയ ദാര്‍ഢ്യമുള്ള

Read More
local news

മാവുങ്കാല്‍ മേലടുക്കത്ത് താമസിക്കുന്ന കെ. യു. പത്മ അന്തരിച്ചു

മാവുങ്കാല്‍ : മേലടുക്കത്ത് താമസിക്കുന്ന കെ. യു. പത്മ (77) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആണ്ടവന്‍. മക്കള്‍ : കെ.എ. ശ്രീനിവാസന്‍ (ബി.എം. എസ്. മുന്‍ ജില്ല

Read More
error: Content is protected !!