മാവുങ്കാല്‍ മേലടുക്കത്ത് താമസിക്കുന്ന കെ. യു. പത്മ അന്തരിച്ചു

മാവുങ്കാല്‍ : മേലടുക്കത്ത് താമസിക്കുന്ന കെ. യു. പത്മ (77) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ ആണ്ടവന്‍. മക്കള്‍ : കെ.എ. ശ്രീനിവാസന്‍ (ബി.എം. എസ്. മുന്‍ ജില്ല സെക്രട്ടറി),അബി. മരുമകള്‍ : മിനി
(ബി. എം. എസ്. ജില്ല ജോയിന്റ് സെക്രട്ടറി).

 

error: Content is protected !!