local news

local news

സംസ്ഥാന ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പ് : കാസര്‍കോട് ജില്ലാ ടീമിന്റെ ജേഴ്‌സി പ്രകാശനം നടന്നു; മുന്‍ ഫുട്‌ബോള്‍ താരം കെ സത്യന്‍ ജേഴ്‌സി പ്രകാശനം ചെയ്തു.

തൃക്കരിപ്പൂര്‍. കാസര്‍കോട് ജില്ലാ ടെന്നിക്കോയ്റ്റ് ടീമിന്റെ ജേഴ്‌സി പ്രകാശനം ചെയ്തു ഈ മാസം 29,30 തീയ്യതികളില്‍ ആലപ്പുഴയില്‍ വെച്ച് നടക്കുന്ന സംസ്ഥാന ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കാസര്‍കോട്

Read More
local news

പുല്ലൂര്‍ എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ഓണാഘോഷത്തിന്റെ ഭാഗമായി സുവര്‍ണോണം- 2026 സംഘടിപ്പിച്ചു

പുല്ലൂര്‍ : എ.കെ.ജി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സുവര്‍ണോണം -2026 സംഘടിപ്പിച്ചു. സി.പി.ഐ.എം പുല്ലൂര്‍ ലോക്കല്‍ സെക്രട്ടറിയും സംഘാടകസമിതി ചെയര്‍പേഴ്‌സണുമായ

Read More
local news

കരിന്തളം കയനിയിലെ എ. കുഞ്ഞിപ്പെണ്ണ് അന്തരിച്ചു

കരിന്തളം: കയനിയിലെ എ. കുഞ്ഞിപ്പെണ്ണ് (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അണ്ടോംതടം നാരായണന്‍ .മക്കള്‍: എ. രവീന്ദ്രന്‍ (സെക്യൂരിറ്റി ജീവനക്കാരന്‍ കരിന്തളം സബ്ബ് സ്റ്റേഷന്‍ കയനി),ബാബു (യു

Read More
local news

മോളാവിനടുക്കം പീപ്പിള്‍സ് പുരുഷ സംഘവും കുടുംബശ്രീയും ചേര്‍ന്ന് ഓണം ഫെസ്റ്റ് നടത്തി.

പറക്കളായി : മോളാവിനടുക്കം പ്യൂപ്പിള്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംയുക്തമായി സംഘടിപ്പിച്ച പീപ്പിള്‍സ് ഓണം ഫെസ്റ്റ് 2026 അവിട്ടനാളില്‍ നടന്നു. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപാടികളും നടന്നു.

Read More
local news

സേവാഭാരതി കാഞ്ഞങ്ങാട് തിരുവോണ സദ്യയും, സുകൃതം പാലിയേറ്റീവ് കെയര്‍ നൂതന പദ്ധതി ഉദ്ഘാടനവും നടന്നു

കാഞ്ഞങ്ങാട് – സേവാഭാരതി കാഞ്ഞങ്ങാട് സാന്ത്വനത്തിന്റെ 22 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍’ സേവാഹി പരമോ ധര്‍മ്മ എന്ന ആപ്തവാക്യത്തിലധിഷ്ഠിതമായി ജില്ലാ ആശുപത്രിയിലെ മുഴുവന്‍ രോഗികള്‍ക്കും , സഹായികള്‍ക്കും ,

Read More
local news

തിരുവോണനാളില്‍ പൂക്കളങ്ങളുടെ വര്‍ണവിസ്മയത്തില്‍ നിത്യാനന്ദാശ്രമം: എറണാകുളം നവോദയയിലെ വിജയകുമാറും സംഘവും 38000 രൂപയുംസ്വര്‍ണ്ണ കപ്പും നേടി

കാഞ്ഞങ്ങാട്: തിരുവോണനാളില്‍ പൂക്കളങ്ങളുടെ വര്‍ണവിസ്മയത്തില്‍ ലയിച്ച് കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദാശ്രമം. നിത്യാനന്ദ യുവജന സേവാസമിതി തുടര്‍ച്ചയായ 38-ാം വര്‍ഷവും നടത്തിയ സംസ്ഥാനതല പൂക്കള മത്സരമാണ് ഇത്തവണയും ജനപങ്കാളിത്തം

Read More
local news

സംസ്ഥാന സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പ്: ജില്ലയെ ആകര്‍ഷും, തന്‍മയ ബിജുവും നയിക്കും

കാഞ്ഞങ്ങാട്: ആലപ്പുഴ ജില്ലയിലെ ചിന്‍മയ വിദ്യാലയ സീനിയര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചെങ്ങന്നൂര്‍ വെച്ച് നടക്കുന്ന സംസ്ഥാന സബ് ജൂനിയര്‍ ടെന്നിക്കോയ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ആണ്‍കുട്ടികളുടെ ടീമിനെ ഉദിനൂര്‍

Read More
local news

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് 5 കാസര്‍കോട് സ്വദേശികള്‍

കാഞ്ഞങ്ങാട് : നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് 5 കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട് ജില്ലയിലെ റിട്ട. എസ്.ഐ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര സംഘം തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.

Read More
local news

യാദവസഭ മാക്കരംകോട്ട് യൂണിറ്റിന്റെ വിജയോത്സവും, വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു;പരിപാടി യാദവ മഹാസഭ അഖിലേന്ത്യ സെക്രട്ടറി അഡ്വ. രമേശ് യാദവ് ഉദ്ഘാടനം ചെയ്തു

മാവുങ്കാല്‍ : യാദവസഭ മാക്കരം ക്കോട്ട് യൂണിറ്റിന്റെ വിജയോത്സവും, വാര്‍ഷിക ജനറല്‍ ബോഡി യോഗവും സംഘടിപ്പിച്ചു. മാവുങ്കാല്‍ പുലയനടുക്കം നടന്ന പരിപാടി യാദവ മഹാസഭ അഖിലേന്ത്യ സെക്രട്ടറി

Read More
local news

കാഞ്ഞങ്ങാട് കടപ്പുറത്തെ ബി. ചന്ദ്രമതി അന്തരിച്ചു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കടപ്പുറത്തെ ബി. ചന്ദ്രമതി(80) അന്തരിച്ചു. ഭര്‍ത്താവ്: മുന്‍ അധ്യാപകന്‍ പരേതനായ കെ. കരുണാകരന്‍. മക്കള്‍: ചിത്ര, വനീത, സുകന്യ, ഷാജി. മരുമക്കള്‍: പ്രമോദ്(അഴീക്കോട്), സുജിഷ(നീലേശ്വരം),

Read More
error: Content is protected !!