കരിന്തളം: കയനിയിലെ എ. കുഞ്ഞിപ്പെണ്ണ് (84) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ അണ്ടോംതടം നാരായണന്‍ .മക്കള്‍: എ. രവീന്ദ്രന്‍ (സെക്യൂരിറ്റി ജീവനക്കാരന്‍ കരിന്തളം സബ്ബ് സ്റ്റേഷന്‍ കയനി),ബാബു (യു എ ഇ ) , ബാലാമണി. മരുമക്കള്‍: ശൈലജ (പുലിയന്നൂര്‍, ചീമേനി), സാമ്യ (ബാനം),വി. അമ്പു (പാലിലോട്ടി). സഹോദരങ്ങള്‍: എ.ചിരുത കുഞ്ഞി,പരേതരായ കുമാരന്‍, വട്ട്യന്‍, കൊട്ടന്‍ , കല്യാണി , നാരായണി. സംസ്‌കാരം ശനിയാഴ്ച കൊണ്ടോടി പൊതു ശ്മാശാനത്തില്‍.
