മോളാവിനടുക്കം പീപ്പിള്‍സ് പുരുഷ സംഘവും കുടുംബശ്രീയും ചേര്‍ന്ന് ഓണം ഫെസ്റ്റ് നടത്തി.

പറക്കളായി : മോളാവിനടുക്കം പ്യൂപ്പിള്‍സ് സംഘത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ സംയുക്തമായി സംഘടിപ്പിച്ച പീപ്പിള്‍സ് ഓണം ഫെസ്റ്റ് 2026 അവിട്ടനാളില്‍ നടന്നു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപാടികളും നടന്നു. കോടേം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. ജയചന്ദ്രന്‍ സമ്മാന ങ്ങള്‍ വിതരണം ചെയ്തു. ചെയര്‍മാന്‍ ജയദേവന്‍ അധ്യക്ഷത വഹിച്ചു.പായസം വിതരണവും നടന്നു. ആകര്‍ഷണമായ തലയാണത്തല്ല് പൈപ്പു വലി പരിപാടിക്ക് മാറ്റു കൂട്ടി. സംഘാടസമിതി കണ്‍വീനര്‍ കെ വി രാജേന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ എ.രാജേന്ദ്രന്‍ നന്ദി യും പറഞ്ഞു.

 

error: Content is protected !!