അംഗീകാരത്തേക്കാള്‍ വലുത് വായനക്കാരുടെ തിരിച്ചറിവ്: സുകുമാരന്‍ ചാലിഗദ്ധ അസമ കാസര്‍കോട് ജില്ല മലയാള അധ്യാപക സംഗമം നടന്നു

കാഞ്ഞങ്ങാട്: എത്ര മികച്ച രീതിയില്‍ എഴുതിയാലും സ്വന്തം നാട്ടില്‍നിന്ന് അംഗീകാരം ലഭിക്കണമെന്നില്ലെന്നും അതേസമയം മറുനാട്ടുകാര്‍ എഴുത്തിനെ സ്വീകരിക്കുകയും എഴുത്തുകാരനെ തിരിച്ചറിയുകയും […]

എല്‍. ഐ. സി. കാഞ്ഞങ്ങാട് ബ്രാഞ്ച് വാര്‍ഷികം സ്‌നേഹസംഗമം നടന്നു

കാഞ്ഞങ്ങാട്:എല്‍. ഐ. സിയുടെ എഴുപതാം വാര്‍ഷികത്തിന്റെയും അതോടെ അനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക വാരാചര ണത്തിന്റെയും കാഞ്ഞങ്ങാട് ബ്രാഞ്ച് നാല്പതാം വാര്‍ഷികത്തിന്റെയും […]

‘ഗണപത് കലാ പുരസ്‌കാരം ‘ കാനായി കുഞ്ഞിരാമന് സമ്മാനിച്ചു

കാഞ്ഞങ്ങാട്: പ്രശസ്തചിത്രകാരനും ശില്‍പിയും പാലക്കാട് ജില്ലയിലെ പെരിങ്ങോട് ഹൈസ്‌കൂളിലെ ചിത്രകലാധ്യാപകനുമായിരുന്ന ആര്‍ട്ടിസ്റ്റ് പ ഗണപതിയുടെ ഓര്‍മ്മക്കായി ശിഷ്യരുടെ കലാ കൂട്ടായ്മയായ […]

കാലിച്ചാമരം – പരപ്പ റോഡ് മെക്കാഡം ചെയ്യണം:ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു കാലിച്ചാമരം യൂണിറ്റ്; സി ഐ ടി യു നീലേശ്വരം ഏരിയാ ക്കമ്മറ്റിയംഗം പാറക്കോല്‍ രാജന്‍ ഉല്‍ഘാടനം ചെയ്തു

കരിന്തളം: കാലിച്ചാമരം -ബിരിക്കുളം – പരപ്പ റോഡ് മെക്കാഡം ചെയ്യണമെന്ന് ഓട്ടോ തൊഴിലാളി യൂണിയന്‍ സി ഐ ടി യു […]

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു; ചൂരിത്തോട് ശാസ്ത്രിനഗര്‍ ഉന്നതിയിലെ നാരായണന്‍ – ഓമന ദമ്പതികളുടെ മകള്‍ എന്‍.വിജിന ആണ് മരിച്ചത്‌

മാനടുക്കം:അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു ചൂരിത്തോട് ശാസ്ത്രിനഗര്‍ ഉന്നതിയിലെ നാരായണന്‍ – ഓമന ദമ്പതികളുടെ മകള്‍ എന്‍.വിജിന (24) […]

കപ്പല്‍ ജീവനക്കാര്‍ക്ക് പ്രതിമാസ ക്ഷേമാശ്വാസം: വിവര സമാഹരണത്തിന് രേഖകള്‍ നല്‍കണം

പാലക്കുന്ന്: വിരമിച്ച മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് പ്രതിമാസ ക്ഷേമാശ്വാസപദ്ധതി നടപ്പാക്കുവാന്‍ റിട്ടയര്‍ഡ് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ (കേരളം) സംസ്ഥാന സര്‍ക്കാറിന് […]

ബസിനടിയില്‍പ്പെട്ട സ്‌കൂട്ടര്‍ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു

പയ്യന്നൂര്‍: പുതിയ ബസ്സ്റ്റാന്‍ഡിന്‌സമീപം സ്‌കൂട്ടര്‍ സ്വകാര്യ ബസിനടിയില്‍ പ്പെ ട്ടു.സ്‌കൂട്ടര്‍ യാത്രക്കാരന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. മാണിയാട്ട് സ്വദേശി അനേഷ് ആണ് […]

ചാളക്കടവ് ഉണ്ണ്യം വെളിച്ചത്തെ മൊട്ടമ്മല്‍ മൊയ്തു അന്തരിച്ചു

മടിക്കൈ : ചാളക്കടവ് ഉണ്ണ്യം വെളിച്ചത്തെ മൊട്ടമ്മല്‍ മൊയ്തു (67) അന്തരിച്ചു. ഭാര്യ: സുഹറ. മക്കള്‍:സുധീര്‍ (കുവൈത്ത്), ഫൗസിയ, നൗഷിബ, […]

ബാങ്ക് ജീവനക്കാരി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍; ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറിലെ വലിയവളപ്പില്‍ ഹൗസിലെ പ്രിയയാണ് മരിച്ചത്

ബേക്കല്‍: ബാങ്ക് ജീവനക്കാരിയായ ഭര്‍തൃമതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേക്കല്‍, കുന്നില്‍, ഹദ്ദാദ് നഗറിലെ വലിയവളപ്പില്‍ ഹൗസിലെ പ്രിയ […]

സ്ലാക് ടൈം തിരുത്താത്ത റെയില്‍വേ അനാസ്ഥ; വടക്കന്‍ കേരളത്തിലെ യാത്രാപ്രേമികള്‍ക്ക് ബെംഗളൂരു എക്‌സ്പ്രസ് എക്സ്റ്റന്‍ഷന്‍ ഇരുട്ടടിയാകുന്നു

നീലേശ്വരം : പയ്യന്നൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള യാത്രക്കാരുടെ നിത്യേനയുള്ള യാത്രാദുരിതങ്ങള്‍ക്ക് അറുതി വരുത്തേണ്ട റെയില്‍വേ അധികാരികളുടെ ഭാഗത്തുനിന്ന് ഗുരുതരമായ […]

error: Content is protected !!