കാഞ്ഞങ്ങാട്:-ബിജെപിയുടെ ഏജന്റായി പ്രവര്‍ത്തിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന യുവജന – വിദ്യാര്‍ത്ഥി പ്രതിഷേധത്തിനിടെ […]
Author: rajitha
ലോക ഫാര്‍മസിസ്റ്റ് സ് ദിനം ആഘോഷിച്ചു; കാഞ്ഞങ്ങാട് മഹാകവി പി സ്മാരക ഹാളില്‍ കാഞ്ഞങ്ങാട് മുനിസിപ്പല്‍ ആരോഗ്യ സ്ഥിരം സമിതി ചെയര്‍ മാന്‍ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലോക ഫാര്‍മസി സ്റ്റ്‌സ് ദിനം ആഘോഷിച്ചു. കാഞ്ഞങ്ങാട് മഹാകവി […]
‘നമാമി ഭാരതം” വന്ദേമാതരം ആലാപനം വര്‍ണ്ണാഭമായി
കാഞ്ഞങ്ങാട്: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും കോടിക്കണക്കിന് ദേശസ്‌നേഹികളുടെ ഹൃദയമിടിപ്പായി മാറുകയും ചെയ്ത ദേശീയഗീതം വന്ദേമാതരത്തിന്റെ 150 വാര്‍ഷികത്തോടനുബന്ധിച്ച് […]
വാഹനത്തിലെത്തിയ ആറംഗ സംഘം നാല് ലക്ഷം രൂപയുടെ കേബിൾ മോഷ്ടിച്ചു കൊണ്ടുപോയി
ബദിയടുക്ക: വാഹനത്തിലെത്തിയ ആറംഗ സംഘം വൈദ്യുതി ആവശ്യത്തിനു സൂക്ഷിച്ച നാല് ലക്ഷം രൂപയുടെ കേബിൾ മോഷ്ടിച്ചു കൊണ്ടുപോയതായി പരാതി. എൻമകജെ […]
ബേക്കല്‍ ബീച്ചില്‍ നാളെ ബേക്കേഴ്സ് അസോസിയേഷന്റെ മധുര പലഹാര വിതരണം
കാഞ്ഞങ്ങാട്: ബേക്കേഴ്സ് അസോസിയേഷന്‍ കേരള കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 27ന് വൈകിട്ട് 5 മണിക്ക് ബേക്കല്‍ പള്ളിക്കര ബീച്ചില്‍ […]
215 ലിറ്റര്‍ വാഷും 10 ലിറ്റര്‍ ചാരായവും പിടികൂടി; കോടോം കോട്ടക്കുന്നിലെ എം.ബിജുവിനെതിരെ കേസെടുത്തു
കാഞ്ഞങ്ങാട്: വാറ്റുചാരായ നിര്‍മ്മാണം നടക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 215 ലിറ്റര്‍ വാഷും പത്ത് ലിറ്റര്‍ […]
അഖില കേരള സംസ്ഥാന യാദവസഭ സാരഥി കൃഷ്ണഗാഥ പ്രതിഭാ പുരസ്‌കാരം വിതരണം നാളെ
കാഞ്ഞങ്ങാട്: അഖില കേരള സംസ്ഥാന യാദവസഭയുടെ സഹോദര സംഘടനയായ സാരഥി (യു.എ.ഇ) യുടെയും സംയുക്താഭിമുഖ്യത്തില്‍ സാരഥി കൃഷ്ണഗാഥാ പ്രതിഭാ പുരസ്‌കാരവും […]
വിജിലന്‍സ് പരിശോധനാ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമെന്ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് :
കാഞ്ഞങ്ങാട്: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ നടന്ന വിജിലന്‍സ് പരിശോധനയുമായി ബന്ധപ്പെട്ട് ചില പത്രങ്ങളിലും ഓണ്‍ലൈന്‍ മാധ്യമങ്ങളിലും വന്ന വാര്‍ത്തകള്‍ […]
കുമ്പളപ്പള്ളി എസ് കെ ജി എം എയുപി സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി
കരിന്തളം: എസ് കെ ജി എം എയുപി സ്‌കൂള്‍ കുമ്പളപ്പള്ളിയില്‍ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. കലോത്സവത്തിന്റെ ഉദ്ഘാടനം പ്രശസ്ത നൃത്താധ്യാപികയും […]
മഞ്ഞംപൊതി ശ്രീ വിരമാരുതി ക്ഷേത്രം പൗര്‍ണ്ണമി പൂജ ഇന്ന്
മാവുങ്കാല്‍ : മഞ്ഞംപൊതി ശ്രീ വിരമാരുതി ക്ഷേത്രം പൗര്‍ണ്ണമി പൂജ ഇന്ന് വൈകിട്ട് 7 ന് നടക്കും. പൂജകളെ കുറിച്ച് […]
