കാഞ്ഞങ്ങാട്: അയ്യങ്കാവ് കൂലോം തറവാട് പുനപ്രതിഷ്ഠാ മ ഹോല്‍സവം 26 മുതല്‍ 29 വരെ വിവിധ പരിപാടിക ളോടെ നടക്കുമെന്ന് […]
Author: miracle
എണ്ണപ്പാറ മലയാറ്റുകര കരിങ്കല്‍ ക്വാറി പ്രവര്‍ത്തനം നിര്‍ത്തലാക്കുക: എസ് ടി മോര്‍ച്ച
എണ്ണപ്പാറ: മലയാറ്റുകരയില്‍ പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും വേഗത്തില്‍ നിര്‍ത്തലാക്കണമെന്ന് എസ് ടി മോര്‍ച്ച ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. […]
കൊളവയലിലെ മാളവിക വിജയന്‍ ഡോക്ടറേറ്റ്
കാഞ്ഞങ്ങാട്: കേരള കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പോളിസി സ്റ്റഡീസില്‍ പി.എച്ച്.ഡി നേടിയ മാളവിക വിജയന്‍. കൊല്ലം […]
പേരാവൂരില്‍ ലഹരിമരുന്നിന് അടിമയായ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു; മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം ഗീതമ്മയാണ് കൊല്ലപ്പെട്ടത്
പേരാവൂര്‍ :ലഹരിമരുന്നിന് അടിമയായ മകന്‍ അമ്മയെ കഴുത്തറുത്തു കൊന്നു. താന്നിക്കുന്നിലെ മഠത്തിപ്പറമ്പില്‍ തങ്കച്ചന്റെ ഭാര്യയും മഹിളാ മോര്‍ച്ച ജില്ലാ കമ്മിറ്റിയംഗം […]
മടിയനിലെ പൈലിങ്കാല്‍ പയങ്ങപ്പാടന്‍ വീട്ടില്‍ കാരിച്ചിയമ്മ അന്തരിച്ചു
കാഞ്ഞങ്ങാട്: മടിയനിലെ പൈലിങ്കാല്‍ പയങ്ങപ്പാടന്‍ വീട്ടില്‍ കാരിച്ചിയമ്മ (82) അന്തരിച്ചു. മകന്‍ ; പൈലിങ്കല്‍ ബാലന്‍. മരുമകള്‍: ശ്രീജ എ […]
പ്രവാസി സംഘടനകള്‍ കൈകോര്‍ത്തു; വേണുഗോപാലിന്റെ മൃതദേഹം നാട്ടില്‍ എത്തിച്ച് സംസ്‌കരിച്ചു
കാഞ്ഞങ്ങാട്: ഷാര്‍ജയില്‍ അന്തരിച്ച കല്യാണ്‍ റോഡ് അത്തിക്കോത്ത് സ്വദേശി വേണുഗോപാല (59)ന്റെ മൃതദേഹം ഇന്ന് രാവിലെ 8.30 മണിയോടെ അത്തിക്കോത്തെ […]
ഒഴിഞ്ഞവളപ്പ് പ്രതിഭ ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബ്ബ് അമ്പതാം വാര്‍ഷികം: സംസ്‌ക്കാരിക സമ്മേളനം സംഘടിപ്പിച്ചു
കാഞ്ഞങ്ങാട്: ഒഴിഞ്ഞവളപ്പ് പ്രതിഭ ആട്‌സ് ആന്റ് സ്‌പോട്‌സ് ക്ലബിന്റെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തി വരുന്ന പ്രതിഭോല്‍സവത്തില്‍ സംസ്‌ക്കാരിക സമ്മേളനം […]
രാജരാജേശ്വര ക്ഷേത്ര കലാരത്‌ന പുരസ്‌ക്കാരം നേടിയ നീലേശ്വരം സന്തോഷ് മാരാറെ അജാനൂര്‍ ശ്രീമദ് പര:ശിവ വിശ്വകര്‍മ്മ ക്ഷേത്ര കമ്മിറ്റി ആദരിച്ചു
മാവുങ്കാല്‍: അജാനൂര്‍ ശ്രീമദ് പര:ശിവ വിശ്വകര്‍മ്മ ക്ഷേത്രം 79ാം പ്രതിഷ്ഠാദിന മഹോത്സവ സമാപനത്തോടനുബന്ധിച്ച് വാദ്യകലയിലെ പരമോന്നത ബഹുമതിയായ രാജരാജേശ്വര ക്ഷേത്ര […]
റെയില്‍വേ കോ മേഴ്‌സ്യല്‍ സൂപ്രണ്ട് അഷ്‌റഫിന് യാത്രയയപ്പ്
കാഞ്ഞങ്ങാട്: 42 വര്‍ഷത്തെ മികച്ച സേവനത്തിന് ശേഷം റെയില്‍വേ സര്‍വീസില്‍ നിന്നും വിരമിക്കുന്ന കാഞ്ഞങ്ങാട് റെയില്‍ വേ സ് റ്റേഷന്‍ […]
മടിക്കൈ മാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രം കളിയാട്ട ഉത്സവം തുടങ്ങി; കലവറ നിറയ്ക്കല്‍ നടന്നു
കാഞ്ഞങ്ങാട്:കാര്‍ഷിക ഗ്രാമമായ മടിക്കൈ പ്രദേശത്തുകാരുടെ പ്രധാന ആരാധന കേന്ദ്രമായ പുരാതനവും ആചാര പെരുമയാല്‍ സമ്പന്നവുമായ മടിക്കൈ മാടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്ര […]
