കാഞ്ഞങ്ങാട്: അകാലത്തില്‍ പൊലിഞ്ഞ ബാലചിത്രകാരന്‍ ആദിത്യന്റെ അഞ്ചാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്ര ശില്‍പ കളരി നടത്തി. ആദിത്യന്റെ കുടുംബത്തിന് […]
Author: miracle
വിരമിക്കുന്ന 14 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി
കാഞ്ഞങ്ങാട്: കേരള പോലീസില്‍ നിന്നും വിരമിക്കുന്ന 14 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് യാത്രയയപ്പ് നല്‍കി. സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ എം.സദാശിവന്‍ എം പി.രമേശന്‍, […]
നീലേശ്വരം പാലക്കാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ആയില്ല്യ പൂജയും വിശേഷാല്‍ ചടങ്ങുകളും നടന്നു
നീലേശ്വരം: പാലക്കാട്ട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്രത്തില്‍ ആയില്ല്യ നക്ഷത്രത്തോടനുബന്ധിച്ച് ഭക്തിപൂര്‍വ്വം ആയില്ല്യ പൂജയും വിശേഷാല്‍ ചടങ്ങുകളും നടന്നു. ദേവിയുടെ […]
വേലാശ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം: ആചാര്യ വരവേല്‍പ്പുംസാംസ്‌കാരിക സമ്മേളനവും നടന്നു
കാഞ്ഞങ്ങാട്:വേലാസ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ കലശ മഹോത്സവം ഏപ്രില്‍ 24 മുതല്‍ 30 വരെ ബ്രഹ്മശ്രീ കെ. യു. […]
ലക്ഷം ദീപ ജ്വാലയില്‍ ജ്വലിച്ച് ഹൊസ്ദുര്‍ഗ് ശ്രീകൃഷ്ണ ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവം സമാപിച്ചു
കാഞ്ഞങ്ങാട്:കണ്ണിനും മനസ്സിനും ഭക്തിയും ആനന്ദവും പകരുന്നതും, പ്രകൃതിയിലെ വിഷാംശങ്ങള്‍ എരിഞ്ഞ് ഇല്ലാതാക്കുന്നതിനും, ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനും, മാനവ ഐക്യം പ്രകടമാക്കുന്ന […]
നവീകരിച്ച കൊത്തിക്കാല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : നവീകരിച്ച കൊത്തിക്കാല്‍ ഹിദായത്തുല്‍ ഇസ്ലാം മദ്‌റസ ഉദ്ഘാടനം നടന്നു. ഹസ്സന്‍ ഹാജി കൊത്തിക്കാല്‍ പതാക ഉയര്‍ത്തി. കൊത്തിക്കാല്‍ […]
വേലാശ്വരംവ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ ബ്രഹ്മ കലശ മഹോത്സവം: കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു
കാഞ്ഞങ്ങാട്:വേലാസ്വരം വ്യാസേശ്വരം ശിവക്ഷേത്ര പുനപ്രതിഷ്ഠ അഷ്ടബന്ധ കലശ മഹോത്സവം കലവറ നിറയ്ക്കല്‍ ഘോഷയാത്ര വിവിധ ക്ഷേത്രങ്ങളില്‍ നിന്നും ദേവസ്ഥാനങ്ങളില്‍ നിന്നും […]
പണം നല്‍കാന്‍ വിസമ്മതിച്ച പിതാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍
കാസര്‍കോട്: പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പിതാവിനെ ആക്രമിച്ച സംഭവത്തില്‍ മകന്‍ പിടിയിലായി. ബെണ്ടിച്ചാല്‍ തായല്‍ ഹൗസിലെ മുഹമ്മദ് കുഞ്ഞി […]
‘ക്ലീന്‍ ഊര് അജാനൂര്’ പേരിലെ നേര് അര്‍ത്ഥവത്താക്കി അജാനൂര്‍ പഞ്ചായത്ത്; ബ്രഹ്മകലശ മഹോത്സവം സമാപിച്ച മടിയന്‍ കൂലോം ക്ഷേത്രപരിസരം വൃത്തിയാക്കി മാതൃക കാട്ടി
കാഞ്ഞങ്ങാട്: ബ്രഹ്മ കലശ മഹോത്സവം നടന്ന ശ്രീ മടിയന്‍കൂലോം ക്ഷേത്രപാലക ക്ഷേത്ര പരിസരം അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റും, വാര്‍ഡ് മെമ്പറുമായിട്ടുള്ള […]
ദേശീയ പാതാവികസനത്തിന്റെ പേരില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതി അധികൃതര്‍ അവസാനിപ്പിക്കണം: ടാക്‌സി ആന്റ് ലൈറ്റ് മോട്ടോര്‍ വെഹിക്കള്‍ യൂണിയന്‍ (ബി എം എസ് )
കാസര്‍കോട്: ദേശീയ പാതാവികസനത്തിന്റെ പേരില്‍ മോട്ടോര്‍ മേഖലയിലെ തൊഴിലാളികളെയും പൊതുജനങ്ങളെയും ബുദ്ധിമുട്ടിക്കുന്ന രീതി അധികൃതര്‍ അവസാനിപ്പിക്കണമെന്ന് ടാക്‌സി ആന്റ് ലൈറ്റ് […]
