Author: miracle

State

ബാലചിത്രകാരന്‍ ആദിത്യന്‍ മരിച്ചിട്ട് അഞ്ചുവര്‍ഷമാകുന്നു; 25ന് കാഞ്ഞങ്ങാട് യു.ബി.എം.സി. എ.എല്‍.പി.സ്‌കൂളില്‍ ചിത്രശില്പ കളരി സംഘടിപ്പിക്കും

കാഞ്ഞങ്ങാട്: ബാലചിത്രകാരന്‍ ആദിത്യന്‍ മരിച്ചിട്ട് അഞ്ചുവര്‍ഷമാകുന്നു. അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 25ന് കാഞ്ഞങ്ങാട് യു.ബി.എം.സി. എ.എല്‍.പി.സ്‌കൂളില്‍ ചിത്രശില്പ കളരി നടത്തുന്നു. ആദിത്യന്റെ കുടുംബത്തിന് വീടൊരുക്കിക്കൊടുക്കാന്‍ രൂപവത്കരിച്ച കൂട്ടായ്മ ‘ആദിത്യപ്രഭ’യാണ്

Read More
State

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി അന്തരിച്ചു; കാഞ്ഞങ്ങാട് കടപ്പുറത്തെ രാകേഷ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി അന്തരിച്ചു. കാഞ്ഞങ്ങാട് കടപ്പുറത്തെ ചന്ദ്രന്‍ രമാവതി ദമ്പതിയുടെ മകന്‍ രാകേഷ് (38) ആണ് മരിച്ചത്. ഭാര്യ: ശ്രുതി. മക്കള്‍: സന,

Read More
State

രാവണീശ്വരം അഴീക്കോടന്‍ ഗ്രന്ഥാലയം ആന്റ് വായനശാല വായന വെളിച്ചം വായന കളരി ഉദ്ഘാടനം നടത്തി.

രാവണീശ്വരം: അഴീക്കോടന്‍ ഗ്രന്ഥാലയം ആന്റ് വായനശാലയുടെ നേതൃത്വത്തില്‍ വായന വെളിച്ചം പരിപാടി യുവ എഴുത്തുകാരി നിയമോള്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് എം.ബാലകൃഷ്ണന്‍. അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍

Read More
State

കുശവന്‍ കുന്ന് റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ആന്റ് ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തില്‍ വായനാവെളിച്ചം വായനക്കളരിയുടെ ഉദ്ഘാടനം നടന്നു

കാഞ്ഞങ്ങാട്: കുശവന്‍ കുന്ന് റെഡ്സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ് ആന്റ് ഗ്രന്ഥലയത്തിന്റെ ആഭിമുഖ്യത്തില്‍ വായനാവെളിച്ചം വായനക്കളരിയുടെ ഉദ്ഘാടനം നടന്നു.അജാനൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൂലകണ്ടം

Read More
State

എ കെ ജി സ്മാരക ഗ്രന്ഥാലയം ബാലവേദി വായന കളരി ആവേശമായി

പുല്ലൂര്‍: എ കെ ജി സ്മാരക ഗ്രന്ഥാലയം ബാലവേദി കുട്ടികള്‍ക്കായി ഒരു മാസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ തുടക്കം കുറിച്ചു. ഉദ്ഘാടനം സാഹിത്യകാരനും ഗ്രന്ഥാലോകം പത്രാധിപരുമായ പി.വി. കെ.

Read More
State

ന്യൂ മുഗള്‍ ബെഡ് സെന്റര്‍ ഉടമ ഫൈസല്‍ കൊടുങ്ങല്ലൂരിനെ ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു

കാഞ്ഞങ്ങാട്: തലമുറകള്‍ പകര്‍ന്ന് തന്ന പായ, കിടക്ക വ്യാപാരം അതെ പടി സംരക്ഷിച്ച് പോരുന്നതിന്റെ മികവില്‍ കാഞ്ഞങ്ങാട് അജ്മല്‍ ആര്‍ക്കട് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ മുഗള്‍ ബെഡ്

Read More
State

മേലാംങ്കോട്ട് മാനാനിക്കുന്ന് കളിയാട്ട ഉത്സവം സമാപിച്ചു; വിവിധ തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി

കാഞ്ഞങ്ങാട്:മുന്‍കാലങ്ങളില്‍ മാനുകള്‍ കൂട്ടത്തോടെ വസിക്കുന്ന സ്ഥലം എന്ന നിലയിലും , വിദ്യാലയ അങ്കണത്തില്‍ സ്ഥിതി ചെയ്യുന്നതുമായ നാട്ടിലെ മുഴുവന്‍ ആളുകളുടെയും കൂട്ടായ്മയില്‍ ജനകീയമായി ആചാര അനുഷ്ഠാനങ്ങള്‍ നടത്തിവരുന്ന

Read More
State

യുവാവ് കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു; പൊടോത്തുരുത്തിയിലെ എം വി വിജയനാണ് മരിച്ചത്

നീലേശ്വരം: കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. പൊടോത്തുരുത്തിയിലെ എം വി വിജയനെ (47) ആണ് ഇന്നലെ ഉച്ചകഴിഞ്ഞ് വീട്ടിനകത്തെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പരേതരായ അമ്പുഞ്ഞി

Read More
State

കോളംകുളത്തെ ആദ്യകാല ജീപ്പ് ഡ്രൈവര്‍ ആയിരുന്ന കോളംകുളത്തെ എന്‍.പി. അന്തുമായി അന്തരിച്ചു.

കോളം കുളം: കോളംകുളത്തെ ആദ്യകാല ജീപ്പ് ഡ്രൈവര്‍ ആയിരുന്ന കോളംകുളത്തെ എന്‍.പി. അന്തുമായി (84) അന്തരിച്ചു. 197576കാലഘട്ടത്തില്‍ ബസ് സര്‍വീസ് പോലും ഇല്ലാത്ത സമയത്ത് നമ്മുടെ നാട്ടിലെ

Read More
State

ഹോട്ടല്‍ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു; തട്ടുമ്മല്‍ പൊടവടുക്കത്തെ കുഞ്ഞിവീട്ടില്‍ അശോകനാണ് മരിച്ചത്

ഏഴാംമൈല്‍: ഹോട്ടലില്‍ ജോലിക്കിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. തട്ടുമ്മല്‍ പൊടവടുക്കത്തെ കുഞ്ഞിവീട്ടില്‍ അശോകന്‍ (49) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെ കാഞ്ഞങ്ങാട് സൗത്ത് എങ്ങോത്ത്

Read More
error: Content is protected !!