കാഞ്ഞങ്ങാട്: തലമുറകള്‍ പകര്‍ന്ന് തന്ന പായ, കിടക്ക വ്യാപാരം അതെ പടി സംരക്ഷിച്ച് പോരുന്നതിന്റെ മികവില്‍
കാഞ്ഞങ്ങാട് അജ്മല്‍ ആര്‍ക്കട് ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ന്യൂ മുഗള്‍ ബെഡ് സെന്റര്‍ ഉടമ ഫൈസല്‍ കൊടുങ്ങല്ലൂരിനെ ഭാരത് സര്‍ക്കാര്‍ കേന്ദ്ര ആസൂത്രണ മന്ത്രാലയത്തിന് കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം നല്‍കി ആദരിച്ചു. തിരുവനന്തപുരത്ത് വച്ച് നടന്ന ചടങ്ങില്‍ ദേശീയ ചെയര്‍മാന്‍ ഡോ. ബി എസ് ബാലചന്ദ്രനില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങി.
