അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി അന്തരിച്ചു; കാഞ്ഞങ്ങാട് കടപ്പുറത്തെ രാകേഷ് ആണ് മരിച്ചത്

കാഞ്ഞങ്ങാട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി അന്തരിച്ചു. കാഞ്ഞങ്ങാട് കടപ്പുറത്തെ ചന്ദ്രന്‍ രമാവതി ദമ്പതിയുടെ മകന്‍ രാകേഷ് (38) ആണ് മരിച്ചത്. ഭാര്യ: ശ്രുതി. മക്കള്‍: സന,
സിയാന്‍. സഹോദരി: രേഷ്മ.

 

error: Content is protected !!