പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം സമാപിച്ചു

പുല്ലൂര്‍: പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന് സമാപനമായി. തന്ത്രി ബ്രഹ്മശ്രീ […]

പെരിയ ചാലിങ്കാല്‍ ടോള്‍ഗേറ്റ് നിര്‍മ്മാണം അന്തിമഘട്ടത്തില്‍

കാഞ്ഞങ്ങാട്. ദേശീയപാത 66ല്‍ പെരിയചാലിങ്കാലില്‍ നിര്‍മ്മിക്കുന്ന ടോള്‍ഗേറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.ഈ വര്‍ഷം പകുതിയോടെ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ടോള്‍ പിരിവ് […]

മീനിന് തീറ്റ കൊടുക്കാന്‍ പോയ വയോധികന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു

ചെറുവത്തൂര്‍: മീനിന് തീറ്റ കൊടുക്കാന്‍ പോയ വയോധികന്‍ വെളളക്കെട്ടില്‍ വീണു മരിച്ചു. വലിയ പൊലില്‍ പട്ടോടെ പി.പി ബാലന്‍ (76) […]

സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം പള്ളത്ത് താമസിക്കുന്ന പാലാട്ട് അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു

കാഞ്ഞങ്ങാട്: സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം പള്ളത്ത് താമസിക്കുന്ന പാലാട്ട് അബ്ദുല്‍ റഹ്മാന്‍ എന്ന അന്ത (75) അന്തരിച്ചു. […]

തേനെടുക്കാന്‍ മരത്തില്‍ കയറിയ യുവാവ് വീണു മരിച്ചു; കോട്ടഞ്ചേരി ഉന്നതിയിലെ എച്ച്.പി.പ്രകാശന്‍ ആണ് മരിച്ചത്

വെള്ളരിക്കുണ്ട് : വനത്തില്‍ തേനെടുക്കാന്‍ പോയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. കോട്ടഞ്ചേരി ഉന്നതിയിലെ എച്ച്.പി.പ്രകാശന്‍ (33) ആണ് […]

അനന്തംപള്ളയിലെ 9ാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായി പരാതി

പടന്നക്കാട്: വിദ്യാര്‍ത്ഥിയെ കാണാതായി പരാതി. അനന്തംപള്ള മാട്ടുമ്മല്‍ സ്‌റ്റോറിന് സമീപത്ത് വാടക വീട്ടില്‍ താമസിക്കുന്ന മരക്കാപ്പ് കടപ്പറും ഫിഷറീസ് ഹൈസ്‌കൂളിലെ […]

പാറപ്പള്ളി മഖാം ഉറൂസ് 15 മുതല്‍ 20 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട്: പാറപള്ളി മഖാം ഉറൂസ് ഏപ്രില്‍ 15 മുതല്‍ 20 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ […]

നാടാകെ കായിക മൈതാനിയില്‍ സംഗമിച്ച് മോനാച്ചാ പ്രീമിയര്‍ ലീഗ് സീസണ്‍ 6

കാഞ്ഞങ്ങാട് : നാട്ടിലെ കുട്ടികളെയും, മുതിര്‍ന്നവരെയും കായിക മൈതാനിയില്‍ എത്തിച്ച് എ കെ ജി മോനാച്ച സാമൂഹിക വികസന വിനോദ […]

പട്ടാപ്പകല്‍ വയോധികയെ മുറിയില്‍ പൂട്ടിയിട്ട് കത്തി കാണിച്ച് സ്വര്‍ണ്ണവും പണവും ഫോണും കവര്‍ന്നു

ചീമേനി: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി വയോധികയെ മുറിയില്‍ പൂട്ടിയിട്ട് സ്വര്‍ണ്ണ കമ്മലും അലമാരയില്‍ […]

error: Content is protected !!