ഉദുമ: ഉച്ചില്ലത്ത് കെ.യു.പത്മനാഭ തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഏപ്രില്‍ 13 മുതല്‍ 18 വരെ […]
Author: miracle
കെ പി എസ് ടി എ ഹോസ്ദുര്‍ഗ് സബ്ജില്ല യാത്രയയപ്പ് സമ്മേളനം
കാഞ്ഞങ്ങാട്: കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സബ്ബ് ജില്ലാ കമ്മിറ്റി ഈ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പും […]
കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ മുട്ട് വേദന, ഹെര്‍ണിയ, തൈറോയ്ഡ് പരിശോധനാ ക്യാമ്പുകള്‍ ഏപ്രില്‍ 30 വരെ
കാസര്‍കോട്: ആരോഗ്യരംഗത്ത് സേവന മികവ് തെളിയിച്ച ആസ്റ്റര്‍ മിംസ് കാസര്‍കോട് പൊതുജനങ്ങള്‍ക്കായി മാര്‍ച്ച് 26ന് ആരംഭിച്ച പ്രത്യേക മെഡിക്കല്‍ ക്യാമ്പുകള്‍ […]
കലയും ഭക്തിയും സംഗമിച്ച വര്‍ണ്ണകലശം ചിത്രരചന മടിയന്‍ കൂലോത്ത് വര്‍ണ്ണങ്ങളുടെ ആഘോഷമായി
കാഞ്ഞങ്ങാട് : ശ്രീ മടിയന്‍ കൂലോം ക്ഷേത്രപാലക ക്ഷേത്രം നവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം ഏപ്രില്‍ 17 മുതല്‍ 23 വരെ […]
വിഷുവിന് കണി ഒരുക്കാന്‍ ഏരിക്കുളം ചട്ടിയും ചക്കയുമെത്തി
കാഞ്ഞങ്ങാട്: വിഷുവിന് കണികാണനായി നഗരത്തില്‍ മടി ക്കൈ ഏരിക്കുളം ചട്ടിയും ചക്കയു മെത്തി. നഗരത്തില്‍ ഇന്നലെ മുതല്‍ വിഷുവിനെ വര […]
അവധിക്കാലമായി; റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു
റാണിപുരം: അവധിക്കാലവും ഉത്സവദിനങ്ങളുമായതോടെ റാണിപുരത്ത് സഞ്ചാരികളുടെ തിരക്കേറുന്നു. സാധാരണഗതിയില്‍ മഴയൊഴിഞ്ഞ് വേനല്‍ കടുക്കുന്നതിനു മുമ്പ് നവംബര്‍ മുതല്‍ ഫെബ്രുവരി വരെയുള്ള […]
പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം കളിയാട്ട മഹോത്സവം സമാപിച്ചു
പുല്ലൂര്‍: പെരളത്ത് വയല്‍ അരയാല്‍ കീഴില്‍ ശ്രീ ചാമുണ്ഡിയമ്മ വിഷ്ണുമൂര്‍ത്തി ദേവസ്ഥാനം പുനപ്രതിഷ്ഠ കളിയാട്ട ഉത്സവത്തിന് സമാപനമായി. തന്ത്രി ബ്രഹ്മശ്രീ […]
പെരിയ ചാലിങ്കാല്‍ ടോള്‍ഗേറ്റ് നിര്‍മ്മാണം അന്തിമഘട്ടത്തില്‍
കാഞ്ഞങ്ങാട്. ദേശീയപാത 66ല്‍ പെരിയചാലിങ്കാലില്‍ നിര്‍മ്മിക്കുന്ന ടോള്‍ഗേറ്റിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നു.ഈ വര്‍ഷം പകുതിയോടെ തന്നെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ടോള്‍ പിരിവ് […]
മീനിന് തീറ്റ കൊടുക്കാന്‍ പോയ വയോധികന്‍ വെള്ളക്കെട്ടില്‍ വീണു മരിച്ചു
ചെറുവത്തൂര്‍: മീനിന് തീറ്റ കൊടുക്കാന്‍ പോയ വയോധികന്‍ വെളളക്കെട്ടില്‍ വീണു മരിച്ചു. വലിയ പൊലില്‍ പട്ടോടെ പി.പി ബാലന്‍ (76) […]
സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം പള്ളത്ത് താമസിക്കുന്ന പാലാട്ട് അബ്ദുല്‍ റഹ്മാന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: സജീവ മുസ്‌ലിം ലീഗ് പ്രവര്‍ത്തകന്‍ കോട്ടിക്കുളം പള്ളത്ത് താമസിക്കുന്ന പാലാട്ട് അബ്ദുല്‍ റഹ്മാന്‍ എന്ന അന്ത (75) അന്തരിച്ചു. […]
