പെരിയ: ബേക്കല്‍ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന മൂന്നാമത് വൈശാഖ നടനം ദേശീയ നൃത്യോത്സവത്തിന്റെ പതിനാലാം ദിവസമായ മെയ്യ് 14 ന് തിരുവാതിര , കൈകൊട്ടിക്കളി എന്നിവര്‍ക്ക് ഗോശാല അധികൃതര്‍ അവസരം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് താഴെ കൊടുത്ത നമ്പറില്‍ ബന്ധപ്പെടുക. 97445 74106
