നീലേശ്വരം: സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ കെസിസിപി ലിമിറ്റഡിലെ നീലേശ്വരം കരിന്തളം യൂണിറ്റില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്കുള്ള […]
Archives
കാഞ്ഞങ്ങാട് നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണം :യൂത്ത് കോണ്‍ഗ്രസ്
കാഞ്ഞങ്ങാട് :കാഞ്ഞങ്ങാട് നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി ആവിശ്യപ്പെട്ടു. കഴിഞ […]
ദുരിതമൊഴിയാതെ മൂലക്കണ്ടം അടിപാത: അധികൃതര്‍ക്ക് മൗനം
മാവുങ്കാല്‍: കാലവര്‍ഷം തുടക്കത്തില്‍ തന്നെ ഉള്‍നാടന്‍ പ്രദേശങ്ങളായ മധുരമ്പാടി, നടുവട്ടം വയല്‍, വിഷ്ണുമംഗലം, കോട്ടപ്പാറ തുടങ്ങിയ സ്ഥലത്തേക്കുള്ള ഏക റോഡ് […]
പാലങ്ങള്‍ വന്നിട്ടും വീതികൂടാതെ തീരദേശ റോഡ്; ആനച്ചാലില്‍ കനത്ത വെള്ളക്കെട്ട്, ഗതാഗതം സ്തംഭിച്ചു; ഓവുചാല്‍ നിര്‍മ്മിച്ച് റോഡ് നവീകരിക്കണമെന്ന് നാട്ടുകാര്‍
നീലേശ്വരം:കഴിഞ്ഞ ദിവസങ്ങളായി തുടര്‍ച്ചയായി പെയ്യുന്ന കനത്ത കാലവര്‍ഷക്കെടുതിയില്‍ നീലേശ്വരത്തു നിന്നും തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ വിവിധ തീരദേശ ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന […]
അറിവ് കൊണ്ട് മാത്രമേ പുതുതലമുറക്ക് മുന്നേറാന്‍ സാധിക്കുകയുള്ളൂ: ഡോ.മോഹനന്‍ കുന്നുമ്മല്‍
ചീമേനി: വിവരസാങ്കേതിക വിദ്യയും നിര്‍മിതബുദ്ധിയും ലോകത്ത് സ്‌ഫോടനാത്മകമായ മാറ്റങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന കാലത്ത് അറിവാണ് നമ്മുടെ ഏറ്റവും വലിയ മൂലധനമെന്നും ഇത്തരം […]
എം.ഇ.എസ് മു ന്നോട്ട് വെക്കുന്നത് സമദൂര സിദ്ധാന്തമല്ല സമഅടുപ്പ സിദ്ധാന്തം: ഡോ.ഫസല്‍ ഗഫൂര്‍
കാഞ്ഞങ്ങാട്: എം.ഇ.എസ് മു ന്നോട്ട് വെക്കുന്നത് സമദര സിദ്ധാന്തമല്ല, സമ അടുപ്പ സിദ്ധാന്തമാ ണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ.ഫസല്‍ ഗഫൂര്‍. […]
ചിരിയുടെ ആശാന് വിട; നടന്‍ സലിം കുമാര്‍ അന്തരിച്ചു
കൊച്ചി: പ്രശസ്ത നടനും മിമിക്രി താരവുമായ സലിം കുമാര്‍ (56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലിരിക്കെയാണ് […]
ഒന്നരമാസം മുമ്പ് തുറന്നുകൊടുത്ത മെക്കാഡം റോഡ് വിണ്ടുകീറി; താന്നിയടിതടിയംവളപ്പ് റോഡ് അപകടത്തില്‍
പെരിയ: ഒന്നരമാസം മുമ്പ് ഗതാഗതത്തിനായി തുറന്നുകൊടുത്ത മെക്കാഡം റോഡ് വിണ്ടുകീറിയ നിലയില്‍. താന്നിയടിതടിയംവളപ്പ് റോഡിലെ താന്നിയടി ഭാഗത്താണ് നീളത്തില്‍ വിള്ളല്‍ […]
കള്ളാര്‍ മുണ്ടോട്ടെ ടി. ചന്ദ്രവതി അന്തരിച്ചു
രാജപുരം: കള്ളാര്‍ മുണ്ടോട്ടെ ടി. ചന്ദ്രവതി (64) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.ഭാസ്‌കരന്‍ നായര്‍. മക്കള്‍: ടി. ശ്രീജ, ടി.ശ്രീജിത്ത് […]
അഡൂര്‍, സഞ്ചക്കടവില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം
കാസര്‍കോട്:ആദൂര്‍ അഡൂര്‍, സഞ്ചക്കടവില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. ഇന്ന് വൈകിട്ടാണ് അപകടം ഉണ്ടായത്. അബൂബക്കറിന്റെ മക്കളായ മുന്‍സീര്‍ […]
