കാഞ്ഞങ്ങാട്: ഗാന്ധിയനും കെ.പി.സി.സി. പ്രസിഡണ്ടുമായിരുന്ന തെന്നല ബാലകൃഷ്ണപ്പിള്ള, ഗാന്ധിയന്‍ ആശയങ്ങള്‍ പിന്തുടര്‍ന്ന, ത്യാഗത്തിന്റെ പര്യായമായ നേതാവായിരുന്നെന്ന് എന്‍.ജി.ഒ. അസ്സോസിയേഷന്‍ സംസ്ഥാന […]
Archives
ക്ലായിക്കോട് കൊട്ടാര ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന പി വി തമ്പായി അമ്മ അന്തരിച്ചു
പരപ്പ: ക്ലായിക്കോട് കൊട്ടാര ക്ഷേത്രത്തിന് അടുത്ത് താമസിക്കുന്ന പി വി തമ്പായി അമ്മ (74) അന്തരിച്ചു. അസുഖബാധിതയായി ചികിത്സക്കിടെകാഞ്ഞങ്ങാട് ജില്ലാ […]
പള്ളിക്കര പാലരെ കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ദേവ നര്‍ത്തകന്‍ തോട്ടുംപുറത്തെ പി. പ്രഭാകരന്‍ വെളിച്ചപ്പാടന്‍ അന്തരിച്ചു
നീലേശ്വരം: പള്ളിക്കര പാലരെ കീഴില്‍ വിഷ്ണുമൂര്‍ത്തി ക്ഷേത്രത്തിലെ ദേവ നര്‍ത്തകന്‍ തോട്ടുംപുറത്തെ പി. പ്രഭാകരന്‍ വെളിച്ചപ്പാടന്‍ ( 75) അന്തരിച്ചു. […]
മാവുങ്കാലില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മതിലിടിഞ്ഞ് വീണ് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്
മാവുങ്കാല്‍: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് മുകളില്‍ മതിലിടിഞ്ഞ് വീണ് യാത്രക്കാരായ രണ്ട് യുവാക്കള്‍ക്ക് പരിക്ക്. മാവുങ്കാല്‍ കല്യാണ്‍ റോഡ് ഇന്‍ഡസ് മോട്ടോര്‍സിന് […]
252ചക്ക വിഭവങ്ങളുടെ വൈവിധ്യ കലവറയുമായി മടിക്കൈഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി. ഡി. എസ്സ് ചക്ക ഫെസ്റ്റ് നടന്നു
മടിക്കൈ : ചക്കയുടെ ഔഷധഗുണം പൊതുജനങ്ങളില്‍ എത്തിക്കുന്നതിനും പാരമ്പര്യവും നൂതനവുമായ വിവിധ ചക്ക ഉല്‍പ്പന്നങ്ങളുടെ വൈവിധ്യമാര്‍ന്ന കലവറയുമായി മടിക്കൈ കുടുംബശ്രീ […]
പെരിയ ടൗണിലെ കുലവന്‍ ലോട്ടറിസ്റ്റാള്‍ ഉടമ ടി.സജിത്തിനെ പാലടുക്കം മോര്‍ണിംഗ് സ്റ്റാര്‍ ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബ് അനുമോദിച്ചു
പെരിയ: ഫോണില്‍ വിളിച്ച് മാറ്റിവെച്ച ടിക്കറ്റിന് 30 ലക്ഷം രൂപ സമ്മാനമടിച്ചതില്‍ സത്യസന്ധതയ്ക്ക് മാതൃകയായ പെരിയ ടൗണിലെ കുലവന്‍ ലോട്ടറിസ്റ്റാള്‍ […]
ക്യാപ്‌സ് കാസര്‍കോട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു; എം.സതീശന്‍ പ്രസിഡന്റ് വി.രതീഷ് അമ്പലത്തറ സെക്രട്ടറി
കാസര്‍കോട്: പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കര്‍മാരുടെ സംസ്ഥാന സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് (ക്യാപ്‌സ്) കാസര്‍കോട് ജില്ലാ […]
നാടിനെ പച്ചപ്പണിയിക്കാന്‍ റെഡ്‌ക്രോസ് കേഡറ്റ്‌സ് വൃക്ഷത്തൈകളുമായി വീടുകളിലേക്ക്
കാഞ്ഞങ്ങാട്: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രകൃതി സുരക്ഷക്യാമ്പയ്‌നിന്റെ ഭാഗമായി മഹാകവി പി.സ്മാരക ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി വെള്ളിക്കോത്ത് സ്‌കൂളിലെ ജൂനിയര്‍ […]
ഓട്ടോറിക്ഷ ഡ്രൈവര്‍ കെ.ഉഷക്ക് ഭാരത് ഓണേര്‍സ് ദേശീയ അവാര്‍ഡ് സമ്മാനിച്ചു; കോളോത്ത് നടന്ന ചടങ്ങില്‍ രാജ്യസഭ എം. പി. സി.സദാനന്ദന്‍ മാസ്റ്റര്‍ അവാര്‍ഡ് കൈമാറി
കാഞ്ഞങ്ങാട്: ഭാരത സര്‍ക്കാര്‍ ദേശീയ നീതി അയോഗിന്റെ കീഴിലുള്ള സെന്‍ട്രല്‍ ഭാരത് സേവക് സമാജിന്റെ ഈ വര്‍ഷത്തെ ഭാരതത്തിലെ ഏറ്റവും […]
ഭര്‍ത്താവ് ഓടിച്ച ബുള്ളറ്റില്‍ നിന്നും റോഡിലേക്ക് തെന്നിവീണ് വീട്ടമ്മ മരിച്ചു; കോറോത്തെ കെ.പി. ലീലയാണ് മരിച്ചത്
പയ്യന്നൂര്‍: ഭര്‍ത്താവിനൊപ്പം ബുള്ളറ്റ് ബൈക്കിന്റെ പിറകിലിരുന്ന് യാത്രചെയ്യുന്നതിനിടയില്‍ തെന്നി വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ […]
