വയലാര്‍ സ്മൃതിപുരസ്‌ക്കാരം ഹേമലത കൊയ്‌ച്ചേരിക്ക്

നീലേശ്വരം:ഈ വര്‍ഷത്തെ വയലാര്‍ സ്മൃതിപുരസ്‌ക്കാരത്തിന് ചായ്യോം സ്വദേശിനി
ഹേമലത കൊയ്‌ച്ചേരിയുടെ
ദ്വാദശ മൊഴിപ്പൂക്കള്‍
എന്ന കൃതി അര്‍ഹമായി. സെപ്തംബര്‍ 12 ന് കൊല്ലം പ്രസ് ക്ലബ്ബില്‍ നടക്കുന്ന ചടങ്ങില്‍ വയലാര്‍ ശരത്ത് ചന്ദ്രവര്‍മ്മ പുരസ്‌ക്കാരം സമ്മാനിക്കും.

 

error: Content is protected !!