കാഞ്ഞങ്ങാട്: മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ അഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനം വിപുലമായി ആഘോഷിച്ചു. ഇല്ലാതാക്കുവാൻ ശ്രമിക്കുന്തോറും പുനർജ്ജനിക്കുന്ന ഇതിഹാസമായി ഗാന്ധി […]
Archives
ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവം : അമ്പലത്തറ ഇലഞ്ഞിമരച്ചുവട്ടില്‍ തെരുവോര ചിത്രരചന ‘ നിറക്കൂട്ട് ‘ സംഘടിപ്പിച്ചു; ചിത്രകാരന്‍ ശ്യാമശശി ഉ ദ്ഘാടനം ചെയ്തു
അമ്പലത്തറ:65ാം ഹോസ്ദുര്‍ഗ് ഉപജില്ല കേരള സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി അമ്പലത്തറ ഇലഞ്ഞിമരച്ചുവട്ടില്‍ തെരുവോര ചിത്രരചന ‘ നിറക്കൂട്ട് ‘ സംഘടിപ്പിച്ചു. […]
കൈയ്യോട് കൈ ചേര്‍ന്ന് മാലിന്യ മുക്തകേരളത്തിനായി അണി ചേര്‍ന്ന് അജാനൂര്‍ പഞ്ചായത്ത്
വെള്ളിക്കോത്ത്: സ്വച്ഛതാ ഹി സേവ കൈയ്യോട് കൈ ചേര്‍ന്ന് മാലിന്യ മുക്ത കേരളത്തിനായി അജാന്നൂര്‍ പഞ്ചായത്ത് മാതൃകയായി. ജനപ്രതിനിധികള്‍, പഞ്ചായത്ത് […]
ഐ എന്‍ ടി യു സി ഓട്ടോ തൊഴിലാളി കാഞ്ഞങ്ങാട് ഡിവിഷന്‍ സമ്മേളനം നടന്നു; ഐ എന്‍ ടി യു സി ജില്ല പ്രസിഡണ്ട് പി.ജി.ദേവ് ഉല്‍ഘാടനം ചെയ്തു
കാഞ്ഞങ്ങാട്:ഐ എന്‍ ടി യൂ സി ഓട്ടോ തൊഴിലാളി കാഞ്ഞങ്ങാട് ഡിവിഷന്‍ വാര്‍ഷിക സമ്മേളനം ജില്ലാ പ്രസിഡന്റ് പി ജി […]
അഡ്വ. കെ. പുരുഷോത്തമന്‍ ഫൗണ്ടേഷന്‍ ഓഫീസ് ഉദ്ഘാടനം നടന്നു; കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഉദ്ഘാടനം നിര്‍വഹിച്ചു
കാഞ്ഞങ്ങാട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നത നേതാവും മുന്‍ എം. എല്‍. എ യും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനും മികച്ച സഹകാരിയും […]
ക്ലായിക്കോട് കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന അത്തിക്കല്‍ കൃഷ്ണന്‍ മണിയാണി അന്തരിച്ചു;സംസ്‌കാരം നാളെ രാവിലെ 10.30ന്. വീട്ടുവളപ്പില്‍
പരപ്പ : ക്ലായിക്കോട് കൊട്ടാരത്തിന് അടുത്ത് താമസിക്കുന്ന അത്തിക്കല്‍ കൃഷ്ണന്‍ മണിയാണി (88) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. ദീര്‍ഘകാലം ഒടയംചാല്‍ […]
ശൈഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ നിര്യാണം: ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ഇഖ്ബാല്‍ ഹത്ബൂര്‍
ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ […]
ജി വി എച്ച്.എസ് എസ് കാഞ്ഞങ്ങാട് എന്‍ എസ് എസ് യൂണിറ്റ് ‘പുലരി 2026’ ക്യാമ്പ് : സമത്വ ജ്വാല തെളിയിച്ചു; കാഞ്ഞങ്ങാട് സൗത്ത് ജംഗ്ഷനില്‍ നഗരസഭ കൗണ്‍സിലര്‍ കെ. ഗീത ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: ജി വി എച്ച്.എസ് എസ് കാഞ്ഞങ്ങാട് എന്‍ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള ‘പുലരി 2026’ ക്യാമ്പിന്റെ ഭാഗമായി […]
നീലേശ്വരം. പാലക്കാട്ടെ കെ. ലക്ഷ്മണന്‍ അന്തരിച്ചു
നീലേശ്വരം. പാലക്കാട്ടെ കെ. ലക്ഷ്മണന്‍ (68) അന്തരിച്ചു. ഭാര്യ: രാജേശ്വരി , മക്കള്‍: ജയലക്ഷ്മി, ജയകൃഷ്ണന്‍, ജയശ്രീ മരുമകന്‍: രമീഷ്. […]
കെ .എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് ഡിപ്പോയില്‍ ഗാന്ധിജയന്തി ശുചീകരണ വാരത്തിന്റെ സമാപന സമ്മേളനം നടന്നു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: കെ.എസ്.ആര്‍.ടി.സി യുടെയും ട്രാന്‍സ്‌പോര്‍ട്ട് മാനേജ് നേതൃത്വത്തില്‍ സംസ്ഥാനത്തെ 93 ഡിപ്പോകളില്‍ നടന്നുവരുന്ന ഗാന്ധിജി ജയന്തി ശുചീകരണ വാരത്തിന്റെ ഭാഗമായി […]
