അമ്പലത്തറ : ലോക നേഷ്സസ് ദിനത്തില്‍ പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ നേഴ്സ് പി. എസ്. സരിതയ്ക്ക് അമ്പലത്തറ സ്നേഹവീടിന്റെ നേതൃത്വത്തില്‍ ആദരവ് നല്കി. നേഷ്സ്മാര് നടത്തുന്ന സേവനങ്ങള്‍ സമാനതകളില്ലാത്ത മനുഷ്യ സ്നേഹം നിറഞ്ഞതാണെന്ന് സ്നേഹവീട് അഡ്മിന് മുനീസ അമ്പലത്തറ പറഞ്ഞു. രധീഷ് അമ്പലത്തറ, ദിന്‍ല മടിക്കൈ, പ്രസീത പൊള്ളക്കട എന്നിവര്‍ സംസാരിച്ചു.
