local news

എളേരിത്തട്ട് പുറത്തേട്ട് ത്രേസ്യാമ്മ അന്തരിച്ചു

എളേരിത്തട്ട് : പുറത്തേട്ട് ത്രേസ്യാമ്മ (92) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ പുറത്തേട്ട് ജോസഫ്. മക്കള്‍ . ഗ്രേസി പലേരി തട്ട്, സെലിന്‍ വെള്ളരിക്കുണ്ട്, സാലി കടുമേനി, സാജു എറണാകുളം കൊച്ചിന്‍ റിഫൈനറി . മരുമക്കള്‍:
ജോസ് പുളിക്കല്‍, ഷാജി പ്ലാത്തോട്ടത്തില്‍ വെള്ളരികണ്ട്, മാത്യു കണ്ണാംകോട്ട് കടുമേനി ജിജി ഇഞ്ചക്കല്‍ പെരുമ്പാവൂര്‍ സംസ്‌ക്കാരം നാളെ 3 മണിക്ക് സെന്റ് ജോസഫ് ചര്‍ച്ച് വരക്കാട്.

 

error: Content is protected !!