local news

നീലേശ്വരം പള്ളിക്കര പുതിയടവന്‍ തറവാട് ദേവാസ്ഥാനം കളിയാട്ടം 17,18 തീയ്യതികളില്‍

നീലേശ്വരം : പള്ളിക്കര പുതിയടവന്‍ തറവാട് ദേവാസ്ഥാനം (പൊയിലാവളപ്പ് ) കളിയാട്ടം നവംബര്‍ 17,18 തീയ്യതികളില്‍ നടക്കും. 17 ന് രാവിലെ നടതുറക്കല്‍, വൈകിട്ട് തിളങ്ങല്‍ നേര്‍ച്ച, തുടര്‍ന്ന് തോറ്റം പുറപ്പാട്,
രാത്രി ഒമ്പതിന് അന്നദാനം തുടര്‍ന്ന് അച്ഛന്‍ തെയ്യം, കുറത്തിയമ്മ തെയ്യങ്ങുടെ പുറപ്പാട്. 18ന് പുലര്‍ച്ചെ 3 മണിക്ക് പൊട്ടന്‍തെയ്യം, രാവിലെ 11ന് ചാമുണ്ഡിയമ്മ തെയ്യം 12 മണി മുതല്‍ അന്നപ്രസാദം, 2ന് വിഷ്ണുമുര്‍ത്തി, ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട്.

 

error: Content is protected !!