ഡിസംബര്‍ 1, 2 തീയ്യതികളില്‍ നടക്കുന്ന ഡല്‍ഹി മാര്‍ച്ച് വിജയിപ്പിക്കുക
നീലേശ്വരം:ഡിസംബര്‍ 1 – 2 – തിയ്യതികളില്‍ നടക്കുന്ന ഡല്‍ഹി മാര്‍ച്ച് വിജയിപ്പിക്കണമെന്ന്
കാസര്‍കോട് ജില്ലാ സ്‌ക്കൂള്‍ പാചക തൊഴിലാളി സി.എ ടി യു ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സി.ഐ ടി യു ജില്ലാ പ്രസിഡന്റ് വി പി.പി.മുസ്തഫ ഉല്‍ഘാടനം ചെയ്തു. പി. സവിത അദ്ധ്യക്ഷത വഹിച്ചു. കെ.ഉണ്ണി നായര്‍,കെ. കണ്ണന്‍, ബി ശോഭ, കെ.ജി ശോഭ, സി. സിമ ,കെ.ലീല എന്നിവര്‍ സംസാരിച്ചു. ജില്ലാ സെകട്ടറി പി. കമലാക്ഷന്‍ സ്വാഗതം പറഞ്ഞു പുതിയ ഭാരവാഹികളായി പി. സവിത (പ്രസിഡന്റ്) കെ.ജി. ശോഭ, എം. വത്സല (വൈസ് പ്രസിഡുണ്ടുമാര്‍). ബി. ശോഭ (സെക്രട്ടറി). സി. സീമ,എം ലീല (ജോ. സെകട്ടറി), കെ കണ്ണന്‍ (ട്രഷറര്‍)
എന്നിവരെ തെരഞ്ഞെടുത്തു.

