ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ചു; കൊട്രച്ചാല്‍ സ്വദേശിയും കോളനി ജംഗ്ഷന്‍ സമീപം വാടകക്ക് താമസിക്കുന്ന അനുരാഗ് ആണ് മരിച്ചത്

നീലേശ്വരം: സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങിമരിച്ചു. കൊട്രച്ചാല്‍ സ്വദേശിയും കോളനി ജംഗ്ഷന്‍ സമീപം വാടകക്ക് താമസിക്കുന്ന അനുരാഗ് (29) ആണ് മരിച്ചത്. പി കുഞ്ഞികൃഷ്ണന്‍- ജയപ്രഭ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അശ്വിന്‍, അഖിലേഷ് (ഇരുവരും ഡ്രൈവര്‍മാര്‍ ).

 

error: Content is protected !!