ഏഴാംമൈല്‍ വയമ്പിലെ കുമ്പ അമ്മ അന്തരിച്ചു

ഏഴാംമൈല്‍: വയമ്പിലെ കുമ്പ അമ്മ (94)അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കല്ലളന്‍.
മക്കള്‍: രാമന്‍, രാധ (കായലടുക്കം), ചന്ദ്രന്‍ .മരുമക്കള്‍: സരോജിനി, രമ, പരേതനായ മാധവന്‍.

 

error: Content is protected !!