കാഞ്ഞങ്ങാട്:വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഫിസിക്‌സില്‍ പി എച്ച് ഡി നേടി നാടിന് അഭിമാനമായി കിഴക്കും കരയിലെ കെ രേഖ. കിഴക്കുംകര മുച്ചിലോട്ട കെ കുഞ്ഞിരാമന്റെയും വി ടി രമയുടെയും മകളാണ്. ഭര്‍ത്താവ് അഭിലാഷ് ഗോപാലന്‍.