പാണത്തൂര്‍: അസുഖ ബാധിതനായി ചികിത്സയിലായിരുന്ന പാണത്തൂരിലെ ആമീസ് ബേക്കറി ഉടമ രാകേഷിന്റെയും വിജയലക്ഷ്മിയുടെ മകന് ശബരിനാഥ് (4) മരിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 11 മണിക്ക് വീട്ടു വളപ്പില്‍.സഹോദരിഅഭിരാമി.