ഹോസ്ദുര്‍ഗ് സര്‍വജനിക ഗണേശോത്സവം: ആഘോഷ സമിതി രൂപീകരിച്ചു

കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് സര്‍വജനിക ഗണേശോത്സവ
സമിതിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന 22 ആം സര്‍വജനിക ഗണേശോത്സവ
ആഘോഷ സമിതി രൂപീകരണ യോഗം
ഹോസ്ദുര്‍ഗ് അമ്മനവര്‍ ക്ഷേത്ര പരിസരത്ത് നടന്നു.
സമിതി അധ്യക്ഷന്‍ കെ വിഗണേശന്‍ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് കെ.വി.ലക്ഷ്മണന്‍, രക്ഷധികാരിമാര്‍, ദാമോദര പണിക്കര്‍, പ്രഭാശങ്കര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ബി. ഗുരുദത്തു റാവു സ്വാഗതം പറഞ്ഞു.
ആഘോഷ കമ്മിറ്റി
ഭാരവാഹികളായി
ഡോ.താരാനാഥ് (ചെയര്‍മാന്‍), അഡ്വ. അരവിന്ദാക്ഷന്‍, എ. വേലായുധന്‍ (വൈസ് ചെയര്‍മാന്‍മാര്‍).പി. പി. ചക്രപാണി (കണ്‍വീനര്‍), ബാല സുബ്രഹ്മണിയന്‍ (ട്രഷറര്‍) തുടങ്ങി 70 അംഗ ആഘോഷ സമിതി രൂപീകരിച്ചു.
മറ്റു സബ്ബ് കമ്മിറ്റി ഭാരവാഹികളായി
എന്‍ ടി സുനേഷ്, സതീഷ് ബാബു
(ജോയിന്റ് കണ്‍വീനര്‍മാര്‍),
വിവേക് ബാബു
(ഫിനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍),വി.രാജന്‍(പ്രോഗ്രാം കമ്മിറ്റിചെയര്‍മാന്‍),
സി .ഗണേശന്‍,
(ഫുഡ് കമ്മിറ്റി ചെയര്‍മാന്‍), എ വി
കുഞ്ഞിക്കണ്ണന്‍
(പൂജ കമ്മിറ്റി ചെയര്‍മാന്‍), എച്ച്
സുരേഷ്
( സ്വീകരണകമ്മിറ്റി ചെയര്‍മാന്‍), എച്ച് ആര്‍.അരുണ്‍ കുമാര്‍
(പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍), എം.
കൃഷ്ണന്‍
(ചിത്ര രചന കമ്മിറ്റി ചെയര്‍മാന്‍),രാധാകൃഷ്ണന്‍
(ലൈറ്റ് ആന്‍ഡ് സൗണ്ട് കമ്മിറ്റി ചെയര്‍മാന്‍), എച്ച് ആര്‍ ശ്രീധരന്‍
( വിഗ്രഹകമ്മിറ്റി ചെയര്‍മാന്‍), പ്രിതം (യുവജനസമിതി ചെയര്‍മാന്‍), ടി കെ.
നളിനി
( മാതൃസമിതി ചെയര്‍ പേഴ്‌സണ്‍),
ഉദയന്‍
(സ്റ്റേജ് കമ്മിറ്റി ചെയര്‍മാന്‍),
ശശികുമാര്‍
(കടപ്പുറം കമ്മിറ്റി ചെയര്‍മാന്‍).

 

error: Content is protected !!