കുമ്പളപ്പള്ളിയിലെ തെക്കുമ്പാടന്‍ കൃഷ്ണന്‍ അന്തരിച്ചു

കരിന്തളം:കുമ്പളപ്പള്ളിയിലെ തെക്കുംമ്പാടന്‍ കൃഷ്ണന്‍ (82) അന്തരിച്ചു. ഭാര്യ: പി.തമ്പായി. മക്കള്‍: അനില്‍കുമാര്‍ (കുവൈത്ത്), അനിത (തോളേനി ) മരുമക്കള്‍ ഏ ടി.വി മോഹനന്‍ തോളേനി (വെസ്റ്റ് എളേരി സര്‍വ്വീസ് സഹക കരണ ബേങ്ക് മുന്‍ ജീവനക്കാരന്‍), ശ്രീന (പാലക്കുന്ന്). സഹോദരി: മാധവി (കമ്പല്ലൂര്‍).

 

error: Content is protected !!