ഒടയംചാല്‍: മൂത്താടിയിലെ അത്തിക്കല്‍ വീട്ടില്‍ കുഞ്ഞമ്പു (72) അന്തരിച്ചു. പരേതരായ കരിയത്ത് രാമന്‍ മണിയാണിയുടെയും കാര്‍ത്യായനി അമ്മയുടെയും മകനാണ്.ഭാര്യ: ആലക്കോടന്‍ വീട്ടില്‍ തമ്പായി .
മക്കള്‍ : മനോജ്, ഷിനോജ്,മഹേഷ്. മരുമക്കള്‍: സുമ (ചെറുവത്തൂര്‍), അശ്വതി(കേളോത്ത്),രമ്യ (ക്ലായിക്കോട് ).
സഹോദരന്‍: നാരായണന്‍ മൂത്താടി.
