കോട്ടപ്പാറ: കൊടവലം മോഹനം ഗുരുസന്നിധി പ്രതിമാസ പരിപാടിയില്‍ ഏപ്രില്‍ 11 ന് 3 മണിക്ക് നന്ദകിശോര്‍ എസ് സംഗീതക്കച്ചേരി അവതരിപ്പിക്കും. സര്‍വ്വശ്രീ ബല്‍രാജ് കാര്‍ളെ വയലിനിലും തുറവൂര്‍ സുശീല്‍ കുമാര്‍ മൃദംഗത്തിലും കോഴിക്കോട് രാമന്‍ നമ്പൂതിരി ഘടത്തിലും പക്കമേളമൊരുക്കും.
