നെല്ലിക്കാട്ട് കടവത്ത് വീട് മാധവിയമ്മ അന്തരിച്ചു

കാഞ്ഞങ്ങാട്: നെല്ലിക്കാട്ട് കടവത്ത് വീട് മാധവിയമ്മ (82) അന്തരിച്ചു. ഭര്‍ത്താവ്  : മാണിക്കോത്ത്
മൂലച്ചേരി തറവാട് കാര്‍ണവര്‍ പരേതനായ അപ്പാട്ടി കണ്ണന്‍ മേസ്തിരി. മക്കള്‍: ബാലകൃഷ്ണന്‍, രാജന്‍, ചന്ദ്രന്‍, ശിവന്‍ കാര്‍ത്ത്യായണി, ലക്ഷ്മി, ബാലാമണി മരുമക്കള്‍: പ്രഭ, ശ്രീവിദ്യ, ഷീബ, ശ്രീപ്രിയ, കണ്ണന്‍, ജനാര്‍ദ്ദനന്‍, ചന്ദ്രന്‍
സഹോദരങ്ങള്‍ : നാരായണി, പരേതരായ മാണിക്കം, അമ്മിണി, രാഘവന്‍.

 

error: Content is protected !!