നിയമസഭാ തിരഞ്ഞെടുപ്പ് 2026 പോളിങ് ആരംഭിച്ച് വൈകീട്ട് 5.50 വരെ കാസര്‍കോട് ജില്ലയില്‍ ആകെ 74.55 ശതമാനം പോളിങ് രേഖപ്പെടുത്തി. മണ്ഡലാടിസ്ഥാനത്തില്‍ മഞ്ചേശ്വരം 73.85 ശതമാനം, കാസര്‍കോട് 74.67 ശതമാനം. ഉദുമ 74.42 ശതമാനം, കാഞ്ഞങ്ങാട് 73.99 ശതമാനം, തൃക്കരിപ്പൂര്‍ 75.95 ശതമാനം വോട്ടര്‍മാര്‍ വോട്ട് രേഖപ്പെടുത്തി.
