ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ചുമട്ടുതൊഴിലാളി അന്തരിച്ചു

മാവുങ്കാല്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മുന്‍ ചുമട്ടുതൊഴിലാളി അന്തരിച്ചു. കല്യാണ്‍ റോഡ്
അമൃത സ്‌കൂളിന് സമീപം താമസിക്കുന്ന വി.ഗോവിന്ദന്‍ (67) അന്തരിച്ചത്. ഇന്നലെ രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ ആയില്ല ‘മാവുങ്കാല്‍ ശ്രീറാം ട്രേഡേഴ്‌സ് സ്ഥാപനത്തിലെ മുന്‍ ചുമട്ടുതൊഴിലാണ്. ഭാര്യ: കാര്‍ത്യായനി. മക്കള്‍: നിഷ, മഞ്ജുഷ. മരുമകള്‍: സുരേഷ് (ചുമട്ടുതൊഴിലാളി, ശ്രീറാം ട്രേഡേഴ്‌സ് കോട്ടപ്പാറ), ബിജു. സഹോദരങ്ങള്‍: സുശീല (മുത്തപ്പന്‍ ത്തറ), ബാലന്‍ (വാഴക്കോട്), ശാന്ത (പറക്കളായി), ശ്യാമള (എടമുണ്ട), രവി(ചുമട്ടുതൊഴിലാളി, സിമന്റ് കോഡൗണ്‍, നീലേശ്വരം പാലയി
), പരേതനായ ശശി.

 

error: Content is protected !!