ചീമേനി: നിടുംബയിലെ കെ കമലാക്ഷി (75) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കെ രാമന്‍.മക്കള്‍ : രാധാകൃഷ്ണന്‍ മാസ്റ്റര്‍ (റിട്ട. അധ്യാപകന്‍ ഗവ യു.പി. സ്‌കൂള്‍ പാടിക്കീല്‍, ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂര്‍ മേഖലാ സെക്രട്ടറി) ,ചന്ദ്രന്‍, മോഹനന്‍ ( രണ്ടു പേരും ഓട്ടോ ഡ്രൈവര്‍മാര്‍ നിടുംബ) മരുമക്കള്‍ :രേഖ(ഐഎച്ച് ആര്‍ ഡികോളേജ്, പള്ളിപ്പാറ, ചീമേനി), ശൈലജ (ഹോട്ടല്‍ ജീവനക്കാരി, നിടുംബ),നിജി (ടൈലറിംഗ്, നിടുംബ).
