local news

പ്രവാസലോകത്തും കാനത്തൂരിന്റെ സാമൂഹിക പ്രതിബദ്ധതയുടെ മഹിമ;  ദുബായ്-ഷാര്‍ജ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയിലെ അംഗങ്ങള്‍ ഗള്‍ഫില്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചും 40 ഓളം പേര്‍ രക്തദാനം ചെയ്തും മാതൃകയായി

കാനത്തൂര്‍: കാനത്തൂരിന്റെ സാമൂഹിക ഇടപെടലുകളും സേവനമനോഭാവവും പ്രവാസലോകത്തും അഭിമാനകരമായി പ്രതിഫലിച്ചു. ജീവന്‍ രക്ഷിക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ രക്തദാനത്തിന്റെ പ്രാധാന്യം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് കാനത്തൂര്‍ പ്രവാസികൂട്ടായ്മ ഗള്‍ഫില്‍ രക്തദാന

Read More
local news

അജാനൂര്‍ പഞ്ചായത്തില്‍ മുട്ടക്കോഴി വിതരണം നടന്നു; പഞ്ചായത്ത് പ്രസിഡന്റ് വി. വി തുളസി ഉദ്ഘാടനം ചെയ്തു

രാവണേശ്വരം : അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ 2025- 26 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ മുട്ടക്കോഴി വിതരണം രാവണേശ്വരം മൃഗാശുപത്രി പരിസരത്തുവച്ച് നടന്നു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

Read More
local news

ബേവൂരി നാടകോത്സവം സംഘാടക സമിതിയായി; സംഘാടക സമിതി രൂപീകരണ യോഗം മുന്‍ എംഎല്‍എ. കെ. വി. കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു

ഉദുമ : ബേവൂരി സൗഹൃദ വായനശാല ആന്‍ഡ് ഗ്രന്ഥലയത്തിന്റെ ഏഴാമത് കെ. ടി. മുഹമ്മദ് സ്മാരക സംസ്ഥാന പ്രഫഷണല്‍ നാടക മത്സരം നവംബര്‍ 17 മുതല്‍ 23

Read More
local news

കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 2008 എസ്.എസ്.എല്‍.സി. ബാച്ച് ‘ഓര്‍മ്മയില്‍ 10 ജി’ പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഒത്തുചേര്‍ന്നു

നീലേശ്വരം: കാഞ്ഞങ്ങാട് ദുര്‍ഗാ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 2008 എസ്.എസ്.എല്‍.സി. ബാച്ച് ജി ഡിവിഷന്‍ പൂര്‍വവിദ്യാര്‍ഥി ‘ഓര്‍മ്മയില്‍ 10 ജി’ സംഗമം സംഘടിപ്പിച്ചു. നീലേശ്വരം ഗോകുലം നളന്ദ റിസോര്‍ട്ടില്‍

Read More
local news

കാസറഗോഡ് ആസ്റ്റര്‍ മിംസില്‍ പിങ്ക് ഒക്ടോബര്‍ ആചരിച്ചു

കാസര്‍കോട്: ലോക സ്തനാര്‍ബുദ-ബോധവത്കരണ മാസത്തോടനുബന്ധിച്ച് കാസര്‍കോട് ആസ്റ്റര്‍ മിംസില്‍ പിങ്ക് ഒക്ടോബര്‍ ആചരിച്ചു. ആസ്റ്റര്‍ മിംസിലെ ഓങ്കോളജി വിഭാഗവും ആസ്റ്റര്‍ വളണ്ടിയേഴ്സും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ കാസര്‍കോട്

Read More
local news

ദേശീയ പ്രക്ഷോഭത്തിന് പെന്‍ഷണേഴ്‌സ് യൂണിയന്റെ ഐക്യദാര്‍ഢ്യം

പരപ്പ :ഡല്‍ഹിയില്‍ നടക്കുന്നദേശീയ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് പരപ്പയില്‍ കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്സ് യൂണിയന്‍ ഐക്യദാര്‍ഢ്യ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റിയംഗം വേണുഗോപാല്‍ ഉദ്ഘാടനം

Read More
local news

പ്രശസ്ത തബലിസ്റ്റ് ലോഹിതാക്ഷന്‍ അന്തരിച്ചു

പള്ളിക്കര :പ്രശസ്ത തബലിസ്റ്റ് ലോഹിതാക്ഷന്‍ (70) അന്തരിച്ചു. പള്ളിക്കര പാക്കത്തെ വീട്ടിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട്, അതിയാമ്പൂര്‍ സ്വദേശിയായ ലോഹിതാക്ഷന്‍ സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ: പ്രമോദിനി(പാക്കം). മക്കള്‍:

Read More
local news

സിപിഐഎം ബല്ല ലോക്കല്‍ ബഹുജന സംഗമവും ആദ്യകാല പ്രവര്‍ത്തകര്‍ക്കുള്ള ആദരവും നടന്നു;  സിപിഐഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ എംപിയുമായ പി കരുണാകരന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: സിപിഐഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിനു മുന്നോടിയായി സിപിഐഎം ബല്ല ലോക്കല്‍ കമ്മിറ്റി ബഹുജന സംഗമവും പഴയകാല പ്രവര്‍ത്തകരെ ആദരിക്കലും നടന്നു. ഉദയം കുന്നില്‍ നടന്ന

Read More
local news

പ്രതിശ്രുത വധു പുഴയില്‍ ചാടി ജീവനൊടുക്കി

പയ്യന്നൂര്‍: പ്രതിശ്രുത വധു പുഴയില്‍ ചാടി ജീവനൊടുക്കി. പയ്യന്നൂര്‍ ടൗണിലെ മാളിലെ ജീവനക്കാരി കോറോം കാനായി മുക്കൂട് സ്വദേശിനി സി. ശ്രുതി (24) യാണ് ജീവനോടുക്കിയത്. ഇന്നലെ

Read More
local news

സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ജൂഡോ മത്സരത്തില്‍ മെഡല്‍ നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് പെരിയയില്‍ സ്വീകരണം നല്‍കി

പെരിയ :സംസ്ഥാന സ്‌കൂള്‍ ഗെയിംസ് ജൂഡോ മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍, വെങ്കല മെഡല്‍ നേടിയ പ്രാര്‍ത്ഥനാ ബിജു, അജയ്,ഹിഷാം എന്നീ വിദ്യാര്‍ത്ഥികള്‍ക്ക് സ്വീകരണം നല്‍കി. ഇവരെ അനുമോദിച്ചു

Read More
error: Content is protected !!