ചോയ്യങ്കോട് കക്കോലിലെ പി ഉമ്പിച്ചി അന്തരിച്ചു

ചോയ്യങ്കോട്: കക്കോലിലെ പി ഉമ്പിച്ചി (61) അന്തരിച്ചു. കണ്ണന്‍ പരേതയായ മാണി ദമ്പതികളുടെ മകളാണ്. മകന്‍: ഹരീഷ്. മരുമകള്‍: സുജാത മൈത്താനി (കുന്നുംകൈ) സഹോദരങ്ങള്‍: രാജന്‍, ശ്രീധരന്‍ (ഓട്ടോ ഡ്രൈവര്‍ ചോയ്യങ്കോട്), പരേതരായ കുട്ടികൃഷ്ണന്‍, കാരിച്ചി, രാധ,കുഞ്ഞിക്കണ്ണന്‍.

Spread the love
error: Content is protected !!