കിഴക്കേ വെള്ളിക്കോത്തെ കെ.ചന്ദ്രിക അന്തരിച്ചു

കാഞ്ഞങ്ങാട്: കിഴക്കേ വെള്ളിക്കോത്തെ കെ.ചന്ദ്രിക (59) അന്തരിച്ചു. ഭര്‍ത്താവ്: കൃഷ്ണന്‍.മക്കള്‍: കൃപേഷ് ,കൃജേഷ് (ഗള്‍ഫ്) ,കാര്‍ത്തിക് .മരുമക്കള്‍: മിഥുന ,ഹരിത. സഹോദരങ്ങള്‍: തങ്കമണി (കോളിച്ചാല്‍ ), കുഞ്ഞിക്കണ്ണന്‍ (ഗള്‍ഫ്), രാധ (മയിച്ച ) ,രമണി ( ചെര്‍ക്കാപ്പാറ ) ,മണികണ്ഠന്‍ ,പ്രകാശന്‍ (ഗള്‍ഫ്), പരേതരായ ശാരദ,ഉണ്ണികൃഷ്ണന്‍.

Spread the love
error: Content is protected !!