കാഞ്ഞങ്ങാട്:ജില്ലയില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള കലാസാംസ്‌കാരിക കൂട്ടായ്മആര്‍ട്ട് ഫോറംകലാപരിപാടികളുടെ ഭാഗമായിനിരവധി ഹിറ്റ് ഗാനങ്ങള്‍സമ്മാനിച്ചസംഗീത സംവിധായകന്‍വിദ്യാധരന്‍ മാസ്റ്ററും സംഘവുംഅവതരിപ്പിക്കുന്ന കല്‍പ്പാന്തകാലത്തോളം സംഗീത രാവ്‌ഫെബ്രുവരി 18ന്.രാത്രി 7 മണിക്ക് ആലാമി പള്ളിരാജ് റസിഡന്‍സിയില്‍പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടക്കും.പരിപാടിയുടെ ഭാഗമായി പ്രമുഖ വ്യക്തികളെ ആദരിക്കല്‍ ചടങ്ങുംനടക്കും.