കാഞ്ഞങ്ങാട്: കോട്ടച്ചേരി ദിനേശ് സഹകരണ സംഘം മാണിക്കോത്ത് ബ്രാഞ്ചില്‍ നിന്നും 39 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന കെ. രമണി കല്ലിങ്കാല്‍ […]
Category: State
അണ്ടര്‍ പാസിന് അടിയിലെ വെള്ളക്കെട്ടില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; ഒഴിവായത് വന്‍ ദുരന്തം
മാവുങ്കാല്‍: നിറയെ കുട്ടികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ് മൂലക്കണ്ടം അണ്ടര്‍ പാസിനടിയില്‍ കുഴിയിലേക്ക് ചെരിഞ്ഞു. കുട്ടികള്‍ തലനാരിഴിക്ക് വന്‍ അപകടത്തില്‍ […]
ആള്‍ കേരള ഫോട്ടോ ഗ്രാഫേഴ്‌സ് അസോസിയേഷന്‍ (എ. കെ. പി. എ )കാസര്‍കോട് ജില്ലാ കമ്മിറ്റി ലോക പരിസ്ഥിതി ദിനാഘോഷത്തിന് മുന്നോടിയായി വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു; സാഹിത്യകാരനും കവിയും പരിസ്ഥിതി പ്രവര്‍ത്തകനുമായ സുകുമാരന്‍പെരിയച്ചൂര്‍ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് :ആ ള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 5 പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ക്ക് […]
സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.ബിന്ദുവിന് യാത്രയയപ്പ് നല്‍കി; ജില്ല ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ നല്‍കിയ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും ഡി എം ഒ ഡോ.എ.ഇന്ദു നിര്‍വ്വഹിച്ചു
കാഞ്ഞങ്ങാട്: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന മടിക്കൈ ഗവ ആയുര്‍വ്വേദ ആശുപത്രിയിലെ സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ ബിന്ദുവിന് ജില്ലാ മെഡിക്കല്‍ […]
റീജിയണ്‍ കോണ്‍ഫ്രന്‍സില്‍ വി വേണുഗോപാലനെ ആദരിച്ചു, അവാര്‍ഡുകള്‍ വിതരണം ചെയ്തു
കാഞ്ഞങ്ങാട് : അധ്യാപകനായി വിരമിച്ച ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി വി വേണുഗോപാലനെ റീജിയണല്‍ മീറ്റിങ്ങില്‍ വെച്ച് ആദരിച്ചു. ലയണ്‍സ് […]
നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോള്‍ ഉസ്മാന്‍ തിരഞ്ഞെടുക്കപ്പെട്ടു; ലഭിച്ചത് 99 വോട്ട്
തിരുവനന്തപുരം: നിയമസഭാ ഡെപ്യൂട്ടി സ്പീക്കറായി കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനെ തിരഞ്ഞെടുത്തു. 99 വോട്ടുകളാണ് ലഭിച്ചത്. സിപിഐയിലെ മുഹമ്മദ് മൊഹ്‌സിന് 34 […]
നീലേശ്വരം നെടുങ്കണ്ട മുതല്‍ കരുവാച്ചേരി വരെ മേല്‍പ്പാലം പണിയണം
നീലേശ്വരം: ദേശീയ പാത വികസനത്തിന്റെ ഭാഗമായി നീലേശ്വരം നഗരത്തിന്റെ വികസനത്തെയും, ജനങ്ങളുടെ യാത്ര സ്വതന്ത്ര്യത്തെയും തുരങ്കം വെക്കുന്ന മണ്ണിട്ട് ഉയര്‍ത്തിയ […]
പോക്‌സോ കേസില്‍ യുവാവ് പിടിയില്‍
ചന്തേര : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പോക്‌സോക്കേസില്‍ പിടിയില്‍. മീന്‍ പിടുത്തക്കാരനായ തൃശൂര്‍ സ്വദേശി ഷാജിയെ (34) […]
മുട്ടില്‍ ഭാസ്‌കരന്‍ സ്മാരക മന്ദിരം ഉദ്ഘാടനവും പൊതുയോഗവും 4 ന്; രാജ്യസഭ എം.പി സദാനന്ദന്‍ മാസ്റ്റര്‍ നിര്‍വ്വഹിക്കും
കാഞ്ഞങ്ങാട്: ഭാരതീയ ജനതാ പാര്‍ട്ടി പുല്ലൂര്‍ എരിയ കമ്മിറ്റിക്ക് വേണ്ടി കേളോത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്വര്‍ഗ്ഗീയ മുട്ടില്‍ ഭാസ്‌കരന്‍ സ്മാരക […]
കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ചുമതലയേറ്റു
കാഞ്ഞങ്ങാട്: 202628 വര്‍ഷത്തേക്കുള്ള കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ( കെ എം എ ) ഭാരവാഹികള്‍ ചുമതലയേറ്റു. വ്യാപാര ഭവനില്‍ […]
